2016, മാർച്ച് 15, ചൊവ്വാഴ്ച

ചീത്ത പറയാൻ അറിയാത്തവർ

         ശത്രുവിനെ വിശേഷിപ്പിക്കുമ്പോൾ നാം പല പദങ്ങളും പ്രയോഗിക്കാറുണ്ട് എന്നാൽ പല വാക്കുകൾക്കും നാം മനസ്സിലാക്കിയ അർത്ഥം അല്ല എന്നതാണ് സത്യം പലപ്പോഴും കേൾക്കുന വാക്കാണ് കാപാലികർ  മിക്കവാറും മാർക്സിസ്റ്റുകാരെ ഉദ്ദേശിച്ച് എതിർ പാർട്ടിക്കാർ വിളിക്കുന്നതായാണ് കേട്ടിട്ടുള്ളത്

      എന്നാൽ ആ വാക്കിന് അർത്ഥം എന്തെന്ന് ആരും ചിന്തിച്ചിരിക്കാൻ ഇടയില്ല. കാപാലികൻ - കാപാലം കയ്യിലേന്തിയവൻ -പരമശിവൻ
കാപാലം --- 'തലയോട്ടി / മൺപാത്രം അകം കഴിഞ്ഞ മറ്റു ലോഹം കൊണ്ടുള്ള പാത്രം എന്നിവയാണ്
    പരമശിവൻക കപാല / കാ പാല ധാരിയാണ് ആയതിനാൽ കാപാലികൻ എന്ന് പറയുന്നു അപ്പോൾ കാപാലിക ൻ മാർ -പരമമായ ശിവത്വം ) മംഗളം സിദ്ധിച്ചവർ എന്ന അർത്ഥം വരുന്നു ശത്രുക്കളെ ഏവരേയും സാക്ഷാൽ പരമശിവനായി കാണാൻ കഴിയുമെങ്കിൽ OK അല്ലെങ്കിൽ ആ വാക്ക് ഒന്ന് മാറ്റിപ്പിടിക്കുന്നതായിരിക്കും നല്ലത് സംസ്കൃതത്തിൽ ചീത്ത പറയാൻ നിൽക്കാതെ English Malayalam എന്നിവയിലുള്ള പദങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കുക സംസ്കൃതപദങ്ങൾ ഒഴിവാക്കൂ ക - ചിന്തിക്കുക

1 അഭിപ്രായം:

  1. ഇത് വളരെ നന്നായി....... അർത്ഥം അറിയാതെ പലരും പലപ്പോഴും പറയാറുണ്ട്. ചിലര്ക്ക് പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല, വീണ്ടും വീണ്ടും അത് തന്നെ പറയും.

    മറുപടിഇല്ലാതാക്കൂ