ഇതിഹാസ പുരാണങ്ങൾ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
'ഈ ഭൂമിയിൽ നമുക്ക് കിട്ടുന്നതെന്തും അസംസ്കൃത രൂപത്തിലാണ് നെല്ലാണ് കിട്ടുന്നത് അത് അരിയാക്കി പിന്നെ ചോറാക്കിയാണ് നാം ഭക്ഷിക്കുന്നത് പാO പുസ്തക രൂപത്തിൽ ഉള്ള അറിവിനെ സംസ്കരിച്ചാണ് അദ്ധ്യാപകർ വിദ്യാർത്ഥിക്ക് കൊടുക്കുന്നത്
'' അതേ പോലെ ഇതിഹാസ പുരാണങ്ങൾ വായിച്ച് അതിലെ കഥാ രുപം സംസ്കരിച്ചാണ് ഞാൻ Postഇടുന്നത് അസംസ്കൃത കഥാരൂപം സംസ്കരിച്ചാണ് ജനങ്ങളിൽ എത്തിക്കേണ്ടത് അല്ലാതെ അസംസ്കൃത കഥാരൂപം അതേപടി സ്വീകരിച്ചാൽ നമ്മൾ സത്യത്തിൽ നിന്ന് അകന്നു പോകും
... സുഗ്രീവൻ എന്ന കഴുത്ത് വരെ യോഗി ആയ ഒരുവനെ പൂർണ്ണയോഗി ആക്കി മാറ്റാതിരിക്കുന്നത് ബാലി ' എന്ന നാഡീവ്യു ഹത്തിന്റെ (ഹൈപ്പോത്തലാമസ് ) പ്രവർത്തനം മൂലമാണ് ആയതിനാൽ അതിനെ ഒന്ന് മന്ദീഭവിപ്പിച്ചാൽ മാത്രമേ യോഗി ആകാൻ കഴിയു അതിന് രാമനെ ശരണം പ്രാപിക്കണം
'ആരാണ് രാമൻ?
ഇവിടെ രാമമന്ത്രത്തെ ആണ് ഉദ്ദേശിക്കുന്നത് രണ്ട് വലിയ മന്ത്രങ്ങളൂടെ ജീവാക്ഷരങ്ങൾ ചേർന്നാൽ രാമ മന്ത്രമായി
നാരായണ --- - ഇതിലെ ജീവാക്ഷരം രാ എന്നാകുന്നു നാരായണ മന്ത്രത്തിലെ രാ എടുത്ത് മാറ്റിയാൽ വിപരീത അർത്ഥമാണ് ലഭിക്കുക
നമ:ശിവായ ---_ ഇതിലെ ജീവാക്ഷരം മ ആകുന്നു നമ:ശിവായ മന്ത്രത്തിലെ മ എടുത്ത് മാറ്റിയാൽ വിപരീത അർത്ഥമാണ് ലഭിക്കുക ' അപ്പോൾ
നാരായണ മന്ത്രത്തി ലെ ബീജം രാ
നമ:ശിവായ മന്ത്രത്തിലെ ബീജം മ
ഹരിയുടെ മന്ത്രം --- നാരായണ
ഹരന്റെ മന്ത്രം --- നമ:ശിവായ അപ്പോൾ
ഹരിഹര ബീജം --- രാമ
അതായത് ഒരു യോഗി ആവാൻ ശ്രമിക്കുന്നവൻ രാമമന്ത്രം ഉച്ചരിക്കണം അപ്പോൾ ആ മന്ത്രത്തിന്റെ തൻ മാത്രകൾ അയാളുടെ നാഡീവ്യു ഹത്തിലൂടെ 'സഞ്ചരിച്ച് മസ്തിഷ്ക ത്തിലെത്തി ബാലി എന്ന ഹൈപ്പോത്തലാമസ്ലിന്റ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു 'ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ