ഭഗവദ് ഗീതാ പഠനം 288 -ആം ദിവസം - അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 21
യോ യോ യാം യാം തനും ഭക്ത: ശ്രദ്ധയാർച്ചി തു മിച്ഛതി
തസ്യ തസ്യാ ചലാം ശ്രദ്ധാം താമേ വ വിദധാമ്യഹം
അർത്ഥം
ഏതേതു ഭക്തൻ ഏതേതു ദേവ മൂർത്തിയെ ശ്രദ്ധയോടെ ഭജിക്കാൻ ഇച്ഛിക്കുന്നുവോ അതതു ഭക്തന്റെ ആശ്രദ്ധയെ ത്തന്നെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു
22
സതയാശ്രദ്ധയാ യുക്ത : തസ്യാരാധന മീഹ തേ
ലഭതേ ച തത: കാമാൻ മയൈ വ വിഹിതാൻ ഹി താൻ
അർത്ഥം
അവൻ അതായത് അത്യ ദേവതാ ഭക്തൻ അപ്രകാരമുള്ള ശ്രദ്ധയോടു കൂടി ഇഷ്ടദേവതാരാധന ചെയ്യുന്നു അതിൽ നിന്ന് അതായത് ആ ദേവത മുഖേന ഞാൻ തന്നെ നൽകുന്ന ഇഷ്ടഫലങ്ങളെ ലഭിക്കുകയും ചെയ്യുന്നു
വിശദീകരണം
ഇഷ്ട ദേവതാ രൂപത്തെ ശ്രദ്ധയോടെ പൂജിക്കുന്നവൻ ആഗ്രഹം പൂർത്തീകരിക്കുന്നു കാരണം ഇഷ്ടദേവതാ രൂപത്തിൻ കുടികൊള്ളുന്നതും ഞാൻ തന്നെ പക്ഷെ ഇഷ്ട ദേവാരാധന ചെയ്യുന്നവർ ഭൗതിക നേട്ടങ്ങളെയാണ് ഇഛിക്കുന്നത് ആത്മസാക്ഷാത്കാരത്തിനായി പരമസത്യമായ എന്നെയാണ് ആരാധിക്കേണ്ടത് ഇഷ്ടദേവത ക ളെ ആരാധിച്ച് ഭൗതിക സുഖം നേടാമെങ്കിലും പരമമായ മോക്ഷം ലഭിക്കുവാൻ എന്നെത്തന്നെ ഭജിക്കണം' എന്ന് ആന്തരികാർത്ഥം'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ