2016, മാർച്ച് 6, ഞായറാഴ്‌ച

ചോദ്യവും ഉത്തരവും 6/3/2016

സാർ ഞാൻ ഇന്നലെ ചോദ്യം ചോദിച്ച ആൾ തന്നെ അജിത് കേട്ടയം (phone ) - ഇന്ന് ഒരു പോസ്റ്റ് കണ്ടു
"സ്ത്രീകൾക്ക് എന്ത് കൊണ്ട് 4 ഭർത്താക്കന്മാർ ആയിക്കൂടെന്ന് ജസ്റ്റീസ് കമൽ പാഷ
ഇതിന് ശാസ്ത്ര യുക്തമായ ഒരു നിഷേധ കുറിപ്പ് തരുമോ?
ഉത്തരം
 അങ്ങിനെ ആയാലത്തെ അവസ്ഥ ആദ്യം പറയാം
1. കുട്ടി ജനിച്ചാൽ DNA Test നടത്തിയേ പിതാവു് ആരെന്ന് അറിയാൻ പറ്റൂ എന്നാലും സംശയം തീരണമെന്നില്ല
2 സ്കൂളിൽ കുട്ടിയെ ചേർക്കാൻ പോകുമ്പോൾ കുട്ടിയുടെ പിതാവിനെ തീരുമാനിച്ചത് DNA Test മുഖേന ആണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷി പത്രം വേണ്ടി വന്നേക്കാം എന്നാലെ പിതാവിന്റെ പേര് ചേർക്കാൻ പറ്റൂ
എന്താ ശരിയല്ലേ? അപ്പോൾ ഈ ചോദ്യം ചോദിച്ചതിനാൽ ഒരു ജസ്റ്റീസിന് വിവരദോഷിയും ആകാം എന്ന് അദ്ദേഹം തെളിയിച്ചു. ഇത്രയും പറഞ്ഞത് Post fake അല്ലെങ്കിൽ മാത്രം
ഇനി ഇതിലെ മനശ്ശാസ്ത്രപരമായ കാര്യം
| ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധം ഉണ്ടന്ന് അറിയുമ്പോൾ തന്നെ ഒരു സ്ത്രീ മാനസിക പിരിമുറുക്കത്തിൽ ആകാറുണ്ട് അത് ശാരീരികമായും മാനസികമായും അവരെ ദുർബ്ബലപ്പെടുത്താറുണ്ട്   ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ഭാര്യ ഭർത്താവിനെ സ്നേഹിക്കും
2 വേശ്യ ആണെങ്കിൽ പോലും അവളുടെ മനസ്സിൽ ഒരു പുരുഷന് മാത്രമേ സ്ഥാനം ഉണ്ടാകൂ
34 പേർ ഉണ്ടെങ്കിൽ അതിൽ ആദ്യം താലികെട്ടിയ പുരുഷന് ആയിരിക്കും അവൾ സ്നേഹവും മനസ്സും ഹൃദയവും സമർപ്പിക്കുക ബാക്കി 3 പേർക്ക് അവളുടെ ശരീരം മാത്രമേ ലഭിക്കൂ
4   വാന പ്രസ്ഥ സമയത്ത് പാഞ്ചാലി വീണപ്പോൾ അതിന്റെ കാരണം യു ധീഷ്ഠിരൻ പറഞ്ഞതോർക്കുക അവൾ അർജ്ജുനനെ ആയിരുന്നു സ്നേഹിച്ചത് എന്നായിരുന്നു ഇത് പറഞ്ഞു എന്ന് വെച്ച് അവൾക്ക് 5പതികൾ ഉണ്ടായിരുന്നു എന്ന് കരുതരുത്
5    ഒരു സ്ത്രീയുടെ മനസ്സ് കാണാൻ ആ ജസ്റ്റീസിന് കഴിഞ്ഞില്ല
6   ഒരു പുരുഷൻ ആണെങ്കിലും കുറെ സ്ത്രീകളുമായി ബന്ധം ഉണ്ടെങ്കിലും അയാളുടെ മനസ്സിൽ ജീവിതത്തിലേക്ക് ആദ്യം കടന്നു വന്ന സ്ത്രീക്കേസ്ഥാനം ഉണ്ടാകൂ
7   അപ്പോൾ ഈ 4 പുരുഷൻമാർക്കും ഈ സ്ത്രീ ഒരു ഉപഭോഗ യന്ത്രം മാത്രം
8. ഇന്ത്യക്ക് ഒരേ സമയം 4 പ്രധാനമന്ത്രിമാരോ 4 രാഷ്ട്രപതിമാരോ ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി? ചിന്തിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ