ഭഗവദ് ഗീതാപഠനം 281 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം - 14-Date 1/3/2016
ദൈവീ ഹ്യേ ഷാ ഗുണമയീ മമ മായാ ദുരത്യയാ
മാ മേ വ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ
അർത്ഥം -- ദിവ്യയും ഗുണമയിയുമായ എന്റെ ഈ മായയെ അതിക്രമിക്കാൻ വളരെ പ്രയാസം തന്നെയാണ് ആരാണോ എന്നെ ശരണം പ്രാപിക്കുന്നത്? അവൻ ഈ മായയെ തരണം ചെയ്യുന്നു.
വിശദീകരണം
ദിവുമായ തും ഭൗതിക ജീവിതത്തിൽ ഏറെ ആകർഷിക്കപ്പെടുന്നതും ആയ ഒന്നാണ് മായ - കഠിനമായ പ്രയാസങ്ങൾ നേരിടുമ്പോൾ പെട്ടെന്ന് തളർന്ന് പോവുക ആത്മഹത്യക്ക് ശ്രമിക്കുക തുടങ്ങിയവ മായയാൽ മോഹിതർ ആക്കപ്പെട്ടവർ ചെയ്യുന്നതാണ് എന്നാൽ എന്നെ ശരണം പ്രാപിച്ചാൽ എന്നിൽ എല്ലാം സമർപ്പിച്ചാൽ ഏതിനേയും നിഷ്പ്രയാസം അതിജീവിക്കാൻ അവന് കഴിയുന്നു ആയതിനാൽ ഞാൻ തന്നെയാണ് പരമമായത് ബാക്കി എല്ലാം നൈമിഷിക മായ അവസ്ഥ ഉള്ളവയാണ് എന്ന് മനസ്സിൽ ഉറപ്പിച്ച് ശരണം പ്രാപിക്കുക എന്നാൽ അവൻ എന്നാൽ രക്ഷിക്കപ്പെടും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ