മാർക്സും ചില ചിന്തകളും
എന്താണ് വർഗ്ഗീയത - ഒരു വർഗ്ഗത്തിന്റെ സ്വഭാവം അഥവാ വ്യക്തിത്വം അതാണ് വർഗ്ഗീയത മനുഷ്യവർഗ്ഗം ജന്തുവർഗ്ഗം സസ്യവർഗ്ഗം ഫലവർഗ്ഗം എന്നിങ്ങനെ ഭൂമിയിൽ വർഗ്ഗങ്ങൾ ധാരാളമുണ്ട് അവയെക്കാക്കെ ഈ യതയും അഥവാ സ്വഭാവവും ഉണ്ടു്
മനുഷ്യരിൽത്തന്നെ ഉദ്യോഗസ്ഥ വർഗ്ഗം തൊഴിലാളി വർഗ്ഗം മുതലാളി വർഗ്ഗം എന്നിങ്ങനെ പല വേർതിരിവുകളൂം ഉണ്ട് മനുഷ്യൻ എന്ന നിലയിൽ ആവർഗ്ഗത്തിന്റെ സ്വഭാവവും ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആവർഗ്ഗത്തിന്റെ സ്വഭാവവും എനിക്കും ഉണ്ട്- അതെ ഞാനും നിങ്ങളും വർഗ്ഗീയ വാദികൾ തന്നെ സത്തായ ഒരു വാക്ക് സ്വാർത്ഥ താല്പര്യം എന്ന അർത്ഥം കൊടുത്ത് വ്യാഖ്യാനിച്ച് ആ വാക്ക് മനിലപ്പെട്ടു അങ്ങിനെ സംസ്കൃതമായ ഒരു വാക്ക് പ്രയോഗ വൈകല്യം മൂലം അസംസ്കൃതമായി
ഇനി മാർക്സ് വിഭാവനം ചെയ്ത തത്വസംഹിതയിലെ ചില പ്രധാന തത്വങ്ങൾ നമുക്ക് പരിശോധിക്കാം
1 -ജനങ്ങൾ തങ്ങളുടെ കർമ്മങ്ങൾ രാഷ്ട്രത്തിന് സമർപ്പിക്കണം രാഷ്ട്രം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണം സ്വത്ത് രാഷ്ട്രത്തിന്റെ താ യി രിക്കണം ജനങ്ങളുടെ സമത്വം യാഥാർത്ഥ്യമാകണമെങ്കിൽ ഈ സംവിധാനം കൂടിയേ കഴിയൂ
'മേൽ പറഞ്ഞ കാര്യം ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ കഴിയുമോ? ഏത് സർക്കാർ വന്നാലും സ്വകാര്യവൽക്കരണത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ മേൽ പറഞ്ഞ കാര്യം വിദൂര സ്വപ്നം മാത്രം കാരണം അനങ്ങിയാൽ വ്യക്തിസ്വാതന്ത്ര്യം എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്ന ഒരു സമൂഹത്തിൽ ഇത് അപ്രായോഗികമാണ്
എന്നാൽ ഇത്ഫലപ്രദമായി ഇവിടുത്തെ പല രാജാക്കന്മാരും പ്രയോഗത്തിൽ വരുത്തിയിരുന്നു എന്റെ രാജ്യത്ത് ദാരിദ്ര്യമില്ല കള്ളമാരും കൊലപാതകികളും ഇല്ല എന്ന് സുധീഷ്ഠിരൻ പ്രഖ്യാപിച്ചിരുന്നു പക്ഷെ അത് രാജ്യഭരണം ആയിരുന്നു കള്ളന്മാരും കൊലപാതകികളും ഇല്ലാതാകണം എങ്കിൽ ബോധവൽക്കരണം മാത്രം പോര കുറ്റകൃത്യത്തിന് തക്കതായ ശിക്ഷ യഥാവിധി നൽകുകയും വേണം കുറ്റവാളികൾ ആയവർക്ക് ശിക്ഷ നൽകി അവരെ ബോധവാൻമാരാക്കി രാഷ്ട്ര സേവനത്തിന് നിയുക്തമാക്കിയ ഒട്ടേറെ രാജാക്കന്മാർ ഭാരതം ഭരിച്ചിരുന്നു എന്ന് ചരിത്ര താളുകൾ വിശ്വസിക്കാമെങ്കിൽ നമുക്ക് കാണാൻ സാധിക്കും - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ