നാരായണീയം ദശകം - 15 ശ്ലോകം - 2
.പ്രകൃതി മഹദഹങ്കാരാശ്ച മാത്രാശ്ചഭൂതാ -
ന്യപി ഹൃദപി ദശാ ക്ഷീ പുരുഷ : പഞ്ചവിംശ:
ഇതി വിദിതാവിഭാഗോ മുച്യതേ fസൗ പ്രകൃത്യാ
കപില തനുരി തിത്വം ദേവഹൂ ത്യൈ ന്യാ ദീ:
അർത്ഥം മൂലപ്രകൃതിയും മഹത്തത്ത്വവും അഹങ്കാരവും അഞ്ച് തമാത്രകളും 5ഭൂതങ്ങളും മനസ്സും 10 ഇന്ദ്രിയങ്ങളും 25 ആമത്തേതായി പുരുഷനും എ ന്നി പ്രകാരം തത്ത്വ വിഭാഗം മനസ്സിലാക്കിയിട്ടുള്ള പുരുഷനെ പ്രകൃതി മായ വിട്ടുമാറുന്നു ഇ പ്രകാരം കപില സ്വരൂപനായ നിന്തിരുവടി ദേവ ഹുതിയോടു് അരുളിച്ചെയ്തു -
വിശദീകരണം ത്രിഗുണങ്ങൾ ഉള്ള മൂലപ്രകൃതിയുടെ പരിണാമമാണ് ലോകം മുഴുവനും എന്നും പുരുഷന് പ്രകൃതിയുമായി തീരെ ബന്ധം ഇല്ലെന്നുമാണ് സാംഖ്യ മത സിദ്ധാന്തം ഇവിടെ തെററിദ്ധാരണയ്ക്ക് വഴിയുണ്ട് പ്രകൃതിയിൽ പുരുഷൻ ഇരിക്കുന്നില്ലേ അപ്പോൾ ബന്ധം ഇല്ലേ? എന്ന് ചോദിച്ചേക്കാം - നാം കാപ്പി കുടിക്കുമ്പോൾ ഉണ്ടാകുന്ന രുചി അല്ലജ്യൂസ് കുടിക്കുമ്പോൾ എന്നാൽ ചളിവെള്ളത്തിൽ പ്രതിബിംബിക്കുന്നുണ്ടെങ്കിലും ആ ചളിയുടെ മാലിന്യം ചന്ദ്രനെയോ സുര്യനേയോ ബാധിക്കുന്നില്ല അതേപോലെ ജ്യുസിറേയും കാപ്പിയുടെയും രുചിഭേദം ജലത്തെ ബാധിക്കുന്നില്ല അതേപോലെത്തന്നെ രുചി ഭേദങ്ങൾക്ക് എപ്രകാരം വെള്ളവുമായി ബന്ധമില്ലയോ അപ്രകാരം പുരുഷന് പ്രകൃതിയുമായും ബന്ധമില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ