ഭഗവദ് ഗീതാ പഠനം 291 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 27 Date 20/3/2016
ഇച്ഛാ ദ്വേഷ സമുത്ഥേന ദ്വന്ദ്വ മോഹേന ഭാരത
സർവ്വ ഭൂതാനി സം മോഹം സർഗ്ഗേ യാന്തി പരന്തപ'
അർത്ഥം
ശത്രുതാപകനും ഭരതവ0 ശജനും ആയ അർജ്ജു നാ! ജനനാൽത്തന്നെ രാഗദ്വേഷങ്ങളിൽ നിന്നും പൊങ്ങുന്ന സുഖ ദുഖങ്ങൾ ആകുന്ന ദ്വന്ദ്വങ്ങളിൽ ഭ്രമിച്ച് എല്ലാവരും സമ്മോഹത്തെ > മൂഢതയെ പ്രാപിക്കുന്നു വിവേകം നഷ്ടപ്പെട്ട് മൂഢരായി ചമയുന്നു
28
യേ ഷാം ത്വന്തഗതം പാപം ജനാനാം പുണ്യകർമ്മാണാം
തേ ദ്വന്ദ്വ മോഹ നിർമക് താ: ഭജന്തേ മാം ദൃഢവ് റ് താ:
അർത്ഥം
എന്നാൽ പുണ്യകർമ്മങ്ങളൂടെ ഫലമായി ഏതു ജനങ്ങളുടെ പാപം നശിച്ചിരിക്കുന്നുവോ അവർ സുഖ ദുഖ' ഭ്രമങ്ങളിൽ നിന്ന് വിമുക്തരായി നിശ്ചയദാർഢ്യത്തോടെ എന്നെ ഭജിക്കുന്നു
വിശദീകരണം
പുണ്യകർമ്മങ്ങൾ ചെയ്താൽ ജനങ്ങളുടെ പാപം നശിക്കുമെന്നും സുഖം ദു എന്നീ ഭ്രമങ്ങളിൽ നിന്ന് അവർ മുക്തർ ആകും എന്നും നിശ്ചയദാർഢ്യത്തോടെ ഈശ്വരഭജനം ചെയ്യുമെന്നും ഭഗവാൻ പറയുന്നു അപ്പോൾ വേദ ഇതിഹാസങ്ങളെ പരിഹസിക്കുകയും നിന്ദിക്കയും അവതാര പുരുഷന്മാരെ അവമാനിക്കുകയും ചെയ്യുന്നവർ പാപമുക്തർ ആയിട്ടില്ല എന്നും വീണ്ടും വീണ്ടു പാപങ്ങൾ ചെയ്ത് താഴോട്ട് പതിക്കുകയാണ് എന്നും നമുക്ക് മനസ്സിലാക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ