എന്താണ് വേദാന്തം?
വേദം എന്നാൽ ജ്ഞാനം അന്തം എന്നാൽ അവസാനം അപ്പോൾ വേദാന്തം - അറിവിന്റെ അവസാനം
എന്താണ് അറിവിന്റെ അവസാനം സംഭവിക്കുന്നത്?
ഏകം സത് എന്ന ബോധം അതായത് ഒന്നേ ഉള്ളൂ മറ്റൊന്ന് ഇല്ല എന്ന ബോധം മനസ്സിലുറക്കുന്നു. പക്ഷെ ഈ ബോധത്തിലെത്താൻ ഒരു വൻ നിരവധി വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും സുഗമമായ വഴികളും ദുർഘടമായ വഴികളും താണ്ടി വേണം ഈ ഏകം എന്ന അവസ്ഥയിൽ എത്താൻ അതിന് ഉദാഹരണമാണ് ശബരിമല ദർശനം
പ്രതമെടുത്ത് ശരണം വിളിച്ച് ദുർഘടം പിടിച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ നമ്മൾ ആദ്യം കാണുന്നത് മുകളിൽ കൊത്തിവെച്ച മഹാവാക്യമാണ് "തത്ത്വമസി" iഅത് നീ തന്നെ! അപ്പോൾ നമുക്ക് തോന്നും ഇത് അറിയാനാണോ ഇത്രയും കഷ്ടപ്പെട്ടത്? എന്ന് എന്നാൽ ഇത്രയും കഷ്ടപ്പെ ട്ടത് കൊണ്ടാണ് ഞാൻ തന്നെയാണ് ധർമ്മ 'ശാസ്താവ് എന്ന് അറിയാൻ കഴിഞ്ഞത് അത് പോലെ നിരവധി തരത്തിലുള്ള പഠനം നിമിത്തമേ ഏകം എന്ന അവസ്ഥ ബോധ്യപ്പെടു
ആയതിനാൽ ആചാര അനുഷ്ഠാനങ്ങൾ അന്ധവിശ്വാസം ആണ് എന്ന് വിലയിരുത്തുന്നതിന് മുമ്പ് ഒന്ന് മനനം ചെയ്യണം - അന്ധവിശ്വാസം ആണെങ്കിൽ അത് സ്വയം ബോധ്യപ്പെട്ട് അടുത്ത പടിയിൽ എത്തണം ഓരോന്നും സ്വയം ബോധ്യപ്പെടാതെ ജ്ഞാനം സിദ്ധിക്കുകയില്ല - - - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ