വിവേക ചൂഡാമണി ശ്ലോകം - 3
ദുർലഭം ത്രയ മേ വൈദ് ബ്രഹ്മാനുഗ്രഹഹേതുകം
മനുഷ്യത്വം മുക്ഷുത്വം മഹാപുരുഷ സം ശ്രയ:
അർത്ഥം മനുഷ്യത്വം മോക്ഷേച്ഛ മഹാത്മാക്കളുമായുള്ള സമ്പർക്കം ഇവ മൂന്നും ലഭിക്കുവാൻ പ്രയാസമാകുന്നു ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ അവ ലഭിക്കുകയുള്ളൂ.
ആളുകൾക്ക് അദ്വെതത്തിൽ താല്പര്യം ഉണ്ടാകുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാകുന്നു ശങ്കരാചാര്യ ശിഷ്യനായ യിൽ സുഖയതി പറയുന്നു
ഈശ്വരാനുഗ്രഹാദേവ പും സാ' മദൈത്വത വാസനാ
മഹാ ഭയകൃത ത്രാണാ ദ്വിത്രാണാം യദി ജായ തേ
കൊടിയ ഭയത്തിൽ നിന്നും രക്ഷ നൽകുന്ന ആ അദ്വൈത വാസന രണ്ടോ മൂന്നോ പേർക്ക് ഉണ്ടങ്കിൽ ആയി മനുഷ്യാവു oമുമുക്ഷുത്വവും ഉണ്ടായാലും ജ്ഞാന വിജ്ഞാന സമ്പന്നമായ ഒരു ഗുരുവിനെ അഭയം പ്രാപിക്കാതെയും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാതെയും ആത്മബോധം ഉണ്ടാവുകയില്ല ഈശ്വര കാരുണ്യമുണ്ടെങ്കിൽ മാത്രമേ ഒരു വന് ഇവയെല്ലാം ലഭിക്കാനും ജന്മസാഫല്യം നേടാനും ഇടവരു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ