ഫോൺ വഴി വന്ന അഭിനന്ദനം
സാർ ഞാൻ ദിലീപ് കണ്ണൂരാണ് സ്വദേശം ഒരു RSS പ്രവർത്തകനാണ് കുറേ പേർ കളിയാക്കി സംഘി ക ൾ എന്നു വിളിക്കുമ്പോൾ വിഷമം തോന്നിയിരുന്നു അപ്പോഴാണ് ആരും അതിൽ വിഷമിക്കരുത് എന്ന് പറഞ്ഞ് അതിന്റെ ഏകാക്ഷര നിഘണ്ടു പ്രകാരം ഉള്ള അർത്ഥം സാറ് Post ചെയ്തത് സം എന്നാൽ ജ്ഞാനം എന്നും ഘി എന്നാൽ പ്രകാശം അല്ലെങ്കിൽ ദീപ്തി എന്നും ആണ് അർത്ഥം എന്നും അപ്പോൾ സംഘി എന്നാൽ ജ്ഞാനപ്രകാശം ഉള്ളവൻ എന്നും ആണ് എന്നും ആരും ഇതേ വരെ ഈ അർത്ഥം പറഞ്ഞു തന്നിട്ടില്ല. സന്തോഷമായി സാർ ഞങ്ങൾ കുറേ പേർ സാറിനെ കാണാൻ ആഗ്രഹിക്കുന്നു ഏററവും വലിയ ദു ഖം തോന്നിയത് March 9 ന് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ സാറ് കഥാപ്രസംഗം നടത്താൻ വന്നിരുന്നു എന്ന് അറിഞ്ഞപ്പോഴാണ് സാറ് പോയി കഴിഞ്ഞാണ് ഞങ്ങൾ വിവരം അറിഞ്ഞത് അത് വല്ലാത്ത വിഷമമായി നോട്ടീസ് ഞാൻ ശ്രദ്ധിച്ചില്ല അത് എന്റെ ' അടുത്ത് പറ്റിയ പിഴവാണ് സാരമില്ല ഇനിയു ഇവിടെ പലരും പറയുന്നുണ്ട് സാറിനെ കൊണ്ടുവരണം എന്ന് എങ്ങിനെയാണ് സാർ ഇത്തരത്തിൽ ചിന്തിക്കുന്നത്?
ഉത്തരം
പുരാണ ഇതിഹാസ ഉപനിഷത്തുക്കൾ വ്യാഖ്യാനിക്കുമ്പോൾ യാ സ്കമുനിയുടെ ശബ്ദകോശവും ശ്രദ്ധിക്കണം ഒരു പദം എങ്ങിനെ ഉണ്ടായി? ഏത് ധാരംൽ നിന്ന്? ഓരോ സന്ദർഭത്തിലും ഓരോ ശബ്ദത്തിന്റെ അർത്ഥമെന്ത്? ഇവ തേടി നടുക എന്റെ ഹോബിയാണ് ഇനി നമ്മൾ ചിലപ്പോൾ ഉണ്ടാക്കാറുള്ള ഒരു ശബ്ദമാണ് ഹാവൂ അതിന്റെ അർത്ഥം എന്താണ് എന്ന് നോക്കാം
ഹാവൂ
തൊണ്ടയിൽ നിന്ന് ശബ്ദം എടുക്കുമ്പോൾ അ എന്നും അടിയിൽ നിന്ന് ശബ്ദം എടുക്കുമ്പോൾ ഹ എന്നും കേൾക്കുന്നു വ്യത്യസ്ഥ സ്ഥാനങ്ങളിൽ നിന്ന് ശബ്ദം വരുമ്പോൾ വ്യത്യസ്ഥ ശബ്ദം കേൾക്കുന്നു എങ്കിലും അ എന്ന അക്ഷരമാണ് ഓംകാര ശബ്ദം അ+ ഉ+ മ് - എന്നാണല്ലോ അ എന്നത് ബ്രഹ്മാവിനെ സൂചിപ്പിക്കുന്നു ഉ എന്നത് വിഷ്ണുവിനേയും
ഒരു വലിയ കയറ്റം കയറി വെയിലത്ത് നടന്ന് ക്ഷീണിച്ച് കയറ്റം കയറി തണലുള്ള സ്ഥലത്ത് എത്തുമ്പോൾ നാം അറിയാതെ പറഞ്ഞു പോകും ഹാവു
നമ്മുടെ വിഷമം സംഹരിക്കപ്പെട്ടു ശിവ സാന്നിദ്ധ്യം അനുഭവപ്പെട്ടു അപ്പോൾ അറിയാതെ ബ്രമ്മ ശബ്ദമായ അഎന്ന അക്ഷരം ഹ ആയും വിഷ്ണു ശബ്ദമായ ഉ എന്നും ഉച്ചരിക്കുന്നു ശിവ സാന്നിദ്ധ്യം ഉണ്ടുതാനും അപ്പോൾ ഹാവു എന്നതിന് ഈശ്വരാ എന്ന അർത്ഥം വരുന്നു എങ്ങിനെയുണ്ട്? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ