രാജീവ് കുമാർ ജീ,
താങ്കൾ പറഞ്ഞ ലിങ്ക് നോക്കി ദയാനന്ദ സ്വാമികളുടെ ലേഖനം വായിച്ചു അതിൽ പറഞ്ഞിരിക്കുന്നത് അക്ഷരംപ്രതി ശരിയാണ് അംഗീകരിക്കുന്നു അതോടൊപ്പം മറ്റു ചില വസ്തുതകൾ കൂടി പറയട്ടെ 1 ഞാൻ പറയാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് അതിൽ പരാമർശമില്ല
| ഒരു അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്റെ ജീവിതത്തിൽ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അവജ്യോതിഷ ശാസ്ത്ര പ്രകാരമാണോ യാ ദൃശ്ചിക സംഭവമാണോ എന്നറിയില്ല എന്റെ വിവാഹം 31 വയസ്സ് കഴിഞ്ഞേ നടക്കു എന്ന് ഒരു പ്രധാനപ്പെട്ട ജ്യോത്സ്യൻ പറഞ്ഞു. അത് ശരിയായി 31 വയസ്സ് ജനുവരിയിൽ തികഞ്ഞു ആ വർഷം നവമ്പറിൽ വിവാഹവും നടന്നു
2. കുറച്ചു കണ്ണീര് കടിച്ചേ സന്താനം ജനിക്കൂ ആൺ കുട്ടിയാകും 36 വയസ്സിൽ എനിക്ക് ആൺകുട്ടി ജനിച്ചു
3 കൂട്ടി ജനിച്ചാലേ സാമ്പത്തികമായും പ്രശസ്തിപരമായും ഉന്നതി ഉണ്ടാകു- അതും ശരിയായി കുട്ടി ജനിച്ചതിന് ശേഷം ആണ് ജീവിതത്തിൽ ഒരു Bank Account ആദ്യമായി തുറന്നത്
4 താങ്കളുടെ സ്ഥിതി കുടത്തിൽ വെച്ച വിളക്ക് പോലെയാണ് കുടത്തിനുള്ളിലേ പ്രകാശം ഉണ്ടാകു അതായത് കഴിവിന് അനുസരിച്ച് പ്രശസ്തി ഉണ്ടാകില്ല - ഇതും ശരിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്
5 സുഖമായി ജീവിക്കും എന്നാൽ വലിയ സമ്പാദ്യം ഉണ്ടാകില്ല ഇതും ശരിയാണ്
ഇത്തരം അനുഭവത്തിന്റെ വെളിച്ചത്തിൽ ജാതകം ശരിയായി ശാ സ്ത്ര പ്രകാരം എഴുതിയാൽ കുറേ കാര്യങ്ങൾ പറയാൻ പറ്റും എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ആയതിനാൽ ജാതകം വെറുതെയാണ് എന്ന അദ്ദേഹത്തിന്റെ വാദം അനുഭവത്തിന്റെ വെളിച്ചം ഉണ്ടായ കാരണം അംഗീകരിക്കാൻ നീ വൃത്തിയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ