ആത്മാവും ജീവനും 25/3/2016
ഏവർക്കും വ്യക്തത ഇല്ലാത്ത ഒന്നാണ് ആത്മാവും ജീവനും തമ്മിലുള്ള ബന്ധം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം അഗ്നിയും ചൂടും പ്രകാശവും വേറെ വേറെ ആണ് എന്നാൽ പ്രകാശവും ചൂടും ഇല്ലാതെ അഗ്നിക്ക് നില നിൽപ്പില്ല അതേപോലെ അഗ്നിയല്ലാതെ ചുടിനും പ്രകാശത്തിനും നിലനിൽപ്പ് ഇല്ല അപ്പോൾ അഗ്നി എന്ന് പറയുമ്പോൾ പ്രകാശവും ചൂടും ഒപ്പം ഉണ്ടെന്ന് കരുതണം അതേപോലെ ചൂട് പ്രകാശം എന്നിവ പറയുമ്പോൾ അഗ്നിയുടെ സാമീപ്യം ഉണ്ടെന്നും ധരിക്കണം
ജീവന്റെ ലക്ഷണം ചലനമാണ് ബ്രഹ്മാണ്ഡത്തിന്റെ സൂഷ്മമായ രൂപമാണ് പിണ്ഡാണ്ഡം എന്ന മനുഷ്യ ശരീരം ജീവനോട് കൂടി നിൽക്കുന്ന ആത്മാവിന്റ രൂപം അഥവാ സ്വഭാവം ജ്ഞാനമാണ് ആജ്ഞാനത്തിന്റെ ലക്ഷണം ബുദ്ധിയാണ് ആ ബുദ്ധിയുടെ പ്രകടനത്തിന്നാധാരം ബോധമാണ്
പ്രവർത്തിക്കാനും അനുഭവിക്കാനും ബോധം വേണം കൃത്രിമമായി ബോധത്തെ അകറ്റിയാണ് ശസ്തക്രിയ ചെയ്യുന്നത് പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ പരമാത്മാവ് എന്ന ബ്രഹ്മം എന്ന ഈശ്വരൻ നിർഗുണ പരബ്രഹ്മം എന്ന് അറിയപ്പെടുന്നു ചലിക്കണമെങ്കിൽ Space വേണം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുമ്പോൾ എവിടെക്ക് ചലിക്കും?Spaee വേണ്ടേ? ആയനിനാൽ ചലനം എന്ന ജീവഭാവം പരമാത്മാവ് പ്രകടിപ്പിക്കുന്നില്ല അതിനാൽ ചലനം വ്യവഹാരം എന്നീ ഗുണങ്ങൾ പ്രത്യക്ഷമായി പ്രകടമാക്കാത്തതിനാൽ ആണ് നിർഗ്ഗുണ പരബ്രഹ്മം എന്ന് പറയുന്നത് എന്നാൽ പിണ്ഡാണ്ഡത്തിൽ ചലന സ്വഭാവം ജ്ഞാനേന്ദ്രിയം വഴി വിഷയങ്ങളെ സ്വീകരിച്ച് കർമ്മേന്ദ്രിയം വഴി നടപ്പാക്കുന്നു
ജലം എ പ്രകാരമാണോ വിവിധ പാനീയങ്ങളായി മാറുന്നത് അതേ പോലെ പരമാത്മാവ് വിവിധ ജീവാത്മാക്കൾ ആയി പരിണമിക്കുന്നു ഇതാണ് അദ്വൈതം ഈ അദ്വൈതം തന്നെയാണ് സൃഷ്ടി തുടങ്ങുമ്പോൾ ദ്വൈതമായും വിശിഷ്ടാദ്വൈതമായും ദ്വൈതാ ദ്വൈതമായും നിരീശ്വരവാദമായും പരിണമിക്കുന്നത് - അദ്വൈതത്തിലേക്ക് മടങ്ങി വരാനുള്ള വഴികളാണ് മറ്റുള്ളവ ആയതിനാൽ ആത്യന്തികമായി സൃഷ്ടിക്ക് മുമ്പും പ്രളയത്തിന് ശേഷവും ആ ഏകം അതായത് അദ്വൈതം മാത്രമേ ഉള്ളൂ അത് മാത്രമാണ് ഉൺമയായിട്ടുള്ളത്

Excellent
മറുപടിഇല്ലാതാക്കൂ