മൂന്നാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
ഭഗവാർ ശ്രീകൃഷ്ണൻ പറഞ്ഞു ബ്രഹ്മ ദേവാ ഇവിടെ നിങ്ങൾക്ക് ദൃശ്യമാകുന്ന വൃന്ദാവനം ഗോവർദ്ധനം വിരജാ നദി (കാളിന്ദി) എന്നിവ ഭൂമിയിൽ സൃഷ്ടിക്കപ്പെടണം സാക്ഷാൽ മഹാലക്ഷ്മിക്ക് 8 ഭാവങ്ങൾ ഉണ്ട് നിരവധി ഉപഭാവങ്ങളൂം വിഷ്ണുവിനോടൊപ്പം വൈകുണ്ഠത്തിൽ ലക്ഷ്മീഭാവത്തിലും എന്നോടൊപ്പം ഈഗോലോകത്തിൽ രാധ എന്ന പേരോട് കൂടിയും മഹാലക്ഷ്മി വസിക്കുന്നു
വിദ്യാലക്ഷ്മിയായി സരസ്വതിയായി അങ്ങയോടൊപ്പം സഹധർമ്മിണിയായി വസിക്കുന്നതും ധാന്യലക്ഷ്മിയായ ഭൂമീദേവി പാർവ്വതിയായി പരമശിവന്റെ കൂടെ വസിക്കുന്നതും മഹാലക്ഷമി തന്നെ.
ഒരിക്കൽ ഞാനും വിരജ എന്ന ഗോപസ്ത്രീയും cജ്ഞാനിയായ ജ്ഞാനത്തെ പരിപാലിക്കുന്നവൾ ആയ എന്നാണ് ഗോപസ്ത്രീ എന്നതിനർത്ഥം ) സു ദാമാവ് എന്ന ഭക്തനും കൂടി ഒരുമിച്ചിരിക്കുമ്പോൾ രാധ നീരസ ഭാവത്തിൽ എന്നോട് പെരുമാറി ഈ ഗോലോകത്ത് അങ്ങിനെ പാടില്ല വിവിധ വികാരങ്ങൾ ഇവിടെ ഇല്ല ഇവിടെ ഭക്തി മാത്രമേ ഉണ്ടാവു അതിനാൽ സുദാ മാവ് രാധയെ ശപിച്ചു നീ ഭൂമിയിൽ പിറന്ന് വിരഹ ദുഖം അനുഭവിക്കട്ടെ എന്ന് അപ്പോൾ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന വൃന്ദാവനത്തിലെ ഗ്രാമത്തലവൻ വൃഷഭാനുവിന്റെ പുത്രിയായി രാധ ശാപം അനുഭവിക്കാൻ വന്നു പിറക്കട്ടെ!
രാധ സുദാ മാവിനേയും ശപിച്ചു ഒരു അസുരനായി പിറക്കട്ടെ എന്ന് ശംഖുചൂഡൻ എന്ന അസുരനായി സുദാ മാവ് പിറക്കട്ടെ! എന്റെ സന്തത സഹചാരി ആകണം എന്ന് സുദാ മാവിന് ആഗ്രഹം ഉള്ളതിനാൽ ഈ രൂപത്തിൽ വൈഷ്ണവ ശരീരത്തിലൂടെ ഞാൻ അവതരിക്കുമ്പോൾ സുദാ മാവ് കുചേലൻ എന്ന പേരിൽ അറിയപ്പെടുന്ന ഭക്തനായ ബ്രാഹ്മണൻ ആയി മറ്റൊരു അവതാരം എടുക്കട്ടെ!
കശ്യപ പ്രജാപതി വസുദേവരായും അദി തീ ദേവി ദേവകിയായും എന്റെ പിതാവും മാതാവും ആകാൻ വേണ്ടി ഭൂമിയിൽ അവതരിക്കട്ടെ! അഷ്ട വസുകളിൽ ആദ്യത്തെ 6 പേർ എന്റെ ജ്യേഷ്ഠ മാരായി ദേവ കീ വസുദേവൻ മാരുടെ മക്കളായി പിറക്കട്ടെ! അഷ്ട വസുക്കളിൽ ഏഴാമത്തെ വസുവും ഭാര്യയും നന്ദ ഗോപർ യശോദ എന്നിവരായി എന്റെ വളർത്തഛനും വളർത്തമ്മയും ആയി ഭൂമിയിൽ അവതരിക്കട്ടെ! എട്ടാമത്തെ വസു ഭീഷ്മർ എന്ന പേരീൻ ഹസ്തിന പുരിയിൽ വന്ന് പിറക്കട്ടെ! തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ