ഒരു സത്സംഗത്തിൽ നിന്ന് ഇന്നലെ 30/3/2016 ന് നടന്നത്
ക്ഷേത്രപരിസരം പ്രഭാഷണത്തിന് ശേഷം ചിലർ സമീപിച്ചു
രഞ്ജിത്ത് - വ്യക്തി പൂജ പാടില്ലെന്ന് പറയാൻ കാരണമെന്താണ്?
ഉത്തരം - ഗീതയിൽ പറയുന്നു -ദേവതകളെ ഉപാസിച്ചാൽ അവരെ പ്രാപിക്കുന്നു എന്നെ ഉപാസിച്ചാൽ എന്നെ പ്രാപിക്കുന്നു രണ്ടിനും അതിന്റേതായ ഫലമുണ്ട് കാരണം ഞാൻ തന്നെയാണ് രണ്ടിലും ഫലം തരുന്നത് ദേവതകളെ ഉപാസിച്ചാൽ വീണ്ടുമൊരു ജന്മം വേണം എന്നെ ഉപാസിച്ചാൽ പിന്നെ ജന ന മില്ല ഇതാണ് ഭഗവാൻ പറയുന്നത് അപ്പോൾ ആരെയാണോ ഉപാസിക്കുന്നത്? അവരെ പ്രാപിക്കും മനുഷ്യനെ പൂജിച്ച് ഉപാസിച്ചാൽ മനുഷ്യനെ പ്രാപിക്കും മനുഷ്യനായ നമ്മൾ ഒരു മനുഷ്യ നെ പ്രാപിക്കുന്നതെന്തിന്?
രഞ്ജിത്ത് --- അപ്പോൾ കൃഷ്ണനെ ഉപാസിച്ചാൽ കൃഷ്ണനെയല്ലേ പ്രാപിക്കൂ?
ഉത്തരം -- അതെ ! അത് മതിയല്ലോ കൃ ഷണൻ ഗോ ലോകനാഥനാണ് ഗോ ലോകം പ്രാപിച്ചാൽ പിന്നെ ജന്മം ഇല്ല
രഞ്ജിത്ത് -- അപ്പോൾ ദിവ്യന്മാരായ മനുഷ്യരേ ഉപാസിച്ചാൽ?
ഉത്തരം - ഭാഗവതം മാഹാത്മ്യം അതിന് ഉത്തരം നൽകുന്നു ദൂഖിതനായ നാരദ രോട് സന കാ ദികൾ ചോദിച്ചു " അങ്ങയുടെ ദുഖത്തിന് കാരണമെന്താണ്', ? അപ്പോൾ നാരദർ പറഞ്ഞു "കലിയുഗത്തിൽ ഒരു ജ്ഞാനിയേയോ യോഗിയേയോ കാണാനില്ല ഭക്തിയെ കച്ചവടമാക്കുന്നു അധർമ്മം കൊടികുത്തി വാഴുന്നു എന്ന് അപ്പോൾ ദിവ്യരായ മനുഷ്യർ കലിയുഗത്തിൽ ഇല്ലെന്നല്ലേ അതിനർത്ഥം?
രഞ്ജിത്ത് -അപ്പോൾ ആ ശ്രമങ്ങൾക്കൊന്നും പ്രസക്തിയില്ലേ?
ഉത്തരം --- സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് പ്രസക്തി ഉണ്ടു് -സാമൂഹ്യ സേവനം എങ്ങിനെ ചെയ്യുന്നു എന്ന് നോക്കി സമൂഹം അതിനെ വിലയിരുത്തും
രഞ്ജിത് - ശ രിസാർ കുറേ സംശയങ്ങൾ തീർന്നു
സത്സംഗത്തിന് ശേഷം അവിടെ നിന്നും ഞാൻ ഇറങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ