.വിവേക ചൂഡാമണി ശ്ലോകം 17
വിവേകി നോ വിരക്തസ്യ ശമാദി ഗുണ ശാലിന:
മുമുക്ഷോേരേ വ ഹി ബ്രഹ്മ ജിജ്ഞാസാ യോഗ്യതാ മതാ
അർത്ഥം
വിവേകിയും വിരക്തനും ശമാദി ഗുണശാലിയും മുമുക്ഷുവും ആയ വന് മാത്രമേ ബ്രഹ്മാന്വേഷണത്തിന് അർഹതയുള്ളൂ
18
സാധനാ ചതുഷ്ടയം
സാധനാന്യത്ര ച ത്വാരി കഥിതാനി മനീഷി ഭി;
യേ ഷു സത്സ്വേവ സന്നിഷ്ഠാ യദ ഭാവേ ന സിദ്ധ്യ തി
അർത്ഥം
ബ്രഹ്മജ്ഞാനത്തിന് 4 സാധനങ്ങൾ വേണമെന്ന് അറിവുള്ളവർ പറഞ്ഞിരിക്കുന്നു അവ ഉണ്ടെങ്കിലേ അതിൽ ശരിയായ നിഷ്ഠ യു ണ്ടാകൂ .അല്ലെങ്കിലില്ല
വ്യാഖ്യാനം
ശ്രുതിയുടെ താൽപ്പര്യം അറിയുന്നവരാണ് മനീഷികൾ
ശാന്തോ ദാന്ത ഉപര തസ്തി തി ക്ഷു: സമാഹിത : ശ്രദ്ധാ വിത്തോ ഭൂത്വാ ആത്മന്യേ വാത്മാനം പശ്യേത്
- അതായത് 1 ശാന്തദാന്ത ഭ വം 2 ഉപരത ഭാവം 3 തി തി ക്ഷുഭാവം 4 സമാഹിത ഭാവം
1 ശാന്തൻ - വളരെ സ മാ ധാ നമുള്ള പ്രകൃതി
' ദാന്തൻ - നിയന്ത്രിച്ചവൻ (ഇന്ദ്രിയങ്ങളെ ) 1
2. ഉപര തൻ - ലൗകിക കർമ്മങ്ങളിൽ വിശ്വസിക്കാത്തവർ
3' തി തി ക്ഷു - സഹനശീലത്തോട് കൂടിയവൻ സഹിഷ്ണുത ഉള്ളവൻ
4. സമാഹിതൻ - ലയിച്ചവൻ
അപ്പോൾ ശാന്തഭാവത്തോട് കൂടിയവനും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവനും ലൗകിക കർമ്മങ്ങളിൽ വിശ്വസിക്കാത്തവനും സഹിഷ്ണുത ഉള്ളവനും ശ്രദ്ധ ഉള്ളവനും ( ഗുരുവിലും ഗുരുവ ചാങ്ങളിലും ഉള്ള വിശ്വാസത്തെ ആണ് ശ്രദ്ധ എന്ന് പറയുന്നത് )
ആയിട്ട് തന്നുള്ളിൽ ആത്മാവിനെ കാണണം എന്നാണ് ശ്രുതി വാക്യം
ഇപ്രകാരമുള്ള ശ്രുതി വാക്യങ്ങളുടെ താൽപ്പര്യം അറിയുന്നവന് മാത്രമേ സാധനങ്ങളുടെ ആവശ്യവും ശരിയായ സാധനങ്ങൾ ഏവയെല്ലാമാണ് എന്ന് അറിയാനും പറ്റൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ