ഇന്നത്തെ ചിന്താവിഷയം 6/3/2016
എല്ലാ ഇന്ത്യൻ പൗരന്മാർക്കും രാഷ്ട്രീയം മതം വിദ്യാഭ്യാസം തുടങ്ങി ഏതു മേഖലകളിലും തിരഞ്ഞെടുക്കാനും മാന്യമായ ഭാഷയിൽ നിരൂപിക്കാനും വിമർശിക്കാനും അധികാരമുണ്ട് എന്നാൽ BJP യിൽ വിശ്വസിക്കുകയോ മോദിയുടെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയോ ചെയ്താൽ ഒരു കടന്നാക്രമണമാണ് പറയുന്നവൻ ഫാസിസ്റ്റുമാണ് FB നോക്കിയാൽ മനസ്സിലാകുന്നത് ഇതാണ്- ചിലരുടെ പരാതി ഇതാണ് അതിനുള്ള മറുപടിയും ഇതാണ്
ഈ പ്രപഞ്ചത്തിൽ കർമ്മഫലമായി സത്തും അസത്തും ഉണ്ടു് സദ്ദർശനം നല്ലതേ കാണാവു _ ഈ ഋഷി വചനം ഓർക്കുക മനസ്സിന് പിരിമുറുക്കം വരുത്തുന്ന വാക്കുകളോ പ്രവൃത്തികളോ ശ്രദ്ധിക്കാതിരിക്കുക സമൂഹത്തിലെ ഗുണകരമായ മാറ്റങ്ങൾ മാത്രം ശ്രദ്ധിക്കുക കേവലം 2 സീററിൽ ഉണ്ടായിരുന്നBJP ഇന്ന് ഭാരതം ഭരിക്കുന്നു | അതിന്റെ കാരണം എന്തെന്ന് പഠിച്ചാൽ മനസ്സിലാവില്ലേ? ഭാരതം ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് മറ്റൊരു ആരോപണം ഇതായിരുന്നു BJP യുടെ ആഗ്രഹം എങ്കിൽ അത് നടപ്പാക്കാൻ വിഷമമുണ്ടോ എന്ന് ഇന്ത്യൻ പട്ടാളത്തിന്റെ അംഗസംഖ്യയും RSS ന്റെ അംഗസംഖ്യയും ഒന്ന് തട്ടിച്ചു നോക്കിയാൽ മതി ഇവിടുത്തെ നിയമങ്ങളിൽ Loop Holl ട ഉണ്ട് എന്ന് പ്രസിദ്ധരായ അഭിഭാഷകർ തന്നെ പറയുന്നു
അപ്പോൾ സ്വാതന്ത്ര്യ കാലഘട്ടത്തിൽ പാക്കിസ്ഥാൻ മുസ് ലിം രാഷ്ട്രമാക്കിയപ്പോൾ ഹിന്ദു രാഷ്ട്രം വേണം എന്ന് വാദിച്ചിരുന്നു എങ്കിലും ജനാധിപത്യ സംവിധാനം വന്നപ്പോൾ ആ നിയമം അനുസരിക്കയാണ് ഒരു യഥാർത്ഥ പൗരധർമ്മം എന്നതായി പിന്നെ RSS ന്റ ചിന്താഗതി അതാണ് ദേശ സ്നേഹം
cpm ന്റെ നിയമാവലിയിലും ഈ തത്വം കാണാം അഭിപ്രായ വ്യത്യാസങ്ങൾ പലതും ഉണ്ടെങ്കിലും PB ഒന്ന് അംഗീകരിച്ചാൽ പിന്നെ അതാവണം അവരുടെ പിന്നെയുള്ള പ്രവർത്തനം
അപ്പോൾ പുറമെ കാണുന്ന വാചക കസർത്തുകൾ അവഗണിക്കുക ഇനി ആരോടെങ്കിലും സംവദിക്കണം എങ്കിൽ രാഷ്ട്രീയം എന്തെന്ന് അറിയുന്ന സംസ്കാര പദങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻ അറിയുന്നവരോടു് ആകാം
ഞാൻ പില കമന്റുകൾ ചില ചൊറി വരുന്ന Postകൾക്ക് ഇടാറുണ്ട് ഭാഷ നല്ല രീതിയിൽ പ്രയോഗിക്കുന്നവരാണെങ്കിൽ വീണ്ടും തുടരും അല്ലെങ്കിൽ പിന്നെ അവഗണിക്കും കാര്യമായി ഒരു സംവാദം നടത്താറുള്ളത് ശ്രീ സന്തോഷുമായി ആണ് അദ്ദേഹം എന്താണ് കമ്മ്യൂണിസം എന്ന് അറിയുന്നവനും സംസ്കാരമുള്ള വാക്കുകൾ മാത്രം പ്രയോഗിക്കാൻ അറിയുന്നവനും ആണ് BJP യെയും RSടനെയും വിമർശിക്കും പക്ഷെ ഭാഷ വളരെ സംസ്കാരമുള്ളതായിരിക്കും വ്യക്തിപരമായ പ്രകോപനങ്ങൾ ഒന്നും കാണില്ല എല്ലാവരും അങ്ങിനെയുള്ള cpm കാർ ആയിരുന്നെങ്കിൽ ഈ കേരളം എന്നോ അവർക്ക് അനുകൂലമായേനേ ! അപ്പോൾ സത്തായത് കാണുക ഇത് വരെ ഇല്ലാത്ത ഒരു ജനപ്രീതി ഇപ്പോൾ BJP ക്ക് കൈവന്നിട്ടുണ്ട് എന്ന് ബോധമുള്ള ഏതൊരുവനും മനസ്സിലാക്കാൻ കഴിയും അതിന്റെ പ്രതികരണങ്ങൾ ആണ് ഇതൊക്കെ - തേൻമാവിലേ കല്ലേറുണ്ടാകു അപ്പോൾ ആദ്ധാത്മിക ഗ്രൂപ്പുകൾ നിരവധിയുണ്ട് അതിൽ ശ്രദ്ധിക്കുക ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ഗ്രൂപ്പ് നോക്കാതിരിക്കുക ഞാൻ നോക്കുന്നുണ്ട് കമൻറും ഇടാറുണ്ട് പക്ഷെ പ്രതികരണം എപ്രകാരമായിരിക്കും എന്ന് നേരത്തെ അറിയും എന്നതിനാൽ അവഗണിക്കാറാണ് പതിവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ