തെറ്റിദ്ധരിപ്പിക്കപ്പെട്ട പാലാഴിമഥനം
പാലാഴി എവിടെയാണ്?
വൈകുണ്ഠത്തിൽ
2 വൈകുണ്ഠo എവിടെയാണ്?
പതിനാലു ലോകങ്ങൾക്കും മുകളിൽ
3 അപ്പോൾ പാലാഴിമഥനം നടന്നത് ഭുമിയിലല്ല എന്നു റപ്പല്ലേ?
അത
4 ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു വെച്ച ഐസ് കുറച്ചു കഴിയുമ്പോഴേക്കും ജലമാകുന്നു അതായത് രൂപഭാവങ്ങൾ മാറുന്നു അപ്പോൾ ഒരു സ്ഥലത്ത് ഉള്ള വസ്തു മറ്റൊരു സ്ഥലത്തേക്ക് വന്നാൽ അതേ വസ്തു ആണെങ്കിലും മാറ്റം സംഭവിക്കുന്നു എന്ന് ഉറപ്പേല്ല?
അതെ
5 ' " അങ്ങിനെയാണെങ്കിൽ വിഷ്ണു ലോകത്ത് പാലാഴിമഥനത്തിൽ പങ്കെടുത്ത ബാലിക്കും വാസുകിക്കും ഭൂമിയിൽ എത്തുമ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകണമല്ലോ! ദേവചൈതന്യമുള്ള ബാലി ഭൂമിയിൽ അവതരിച്ചപ്പോൾ ഭൂമിയുടെ നിയതിയിൽ മായയാൽ ഭ്രമിച്ചു എന്നല്ലേ സത്യം?
അതെ
6 പാലാഴിമഥനത്തിൽ നിന്നും ലഭിച്ച വസ്തുക്കൾ സ്വീകരിക്കാൻ ഭൂമിക്ക് അർഹത ഇല്ലാത്തതിനാൽ അവ ദേവലോകത്തേക്കാണ് പോയത് അമൃത് കൽപ് വൃക്ഷം ഐരാവതം ഉച്ചൈ ശ്രവസ്സ് ധന്വന്തരി മുതലായവ ഇവിടെയുള്ള ഋഷികൾ തപസ്സ് ചെയ്ത് ഭൂമിക്ക് ആവശ്യമായ ധന്വന്തരി യുടെ ശാസ്ത്രം ആയുർവ്വേദം നേടിയെടുക്കുകയാണ് ചെയ്തത് -അപ്പോൾ കൂർമ്മാവതാരം ഭൂമിയിൽ നടന്നതല്ല എന്ന് ഉറപ്പല്ലേ?
അതെ
7 അതിന് ശേഷമുള്ള അമൃതാപഹരണവും മോഹിനീ അവതാരവും ശാസ്താവതാരവും ആയി ഭൂമിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് ഉറപ്പല്ലേ?
അതെ
' പക്ഷെ ഇതെല്ലാം ഭൂമിയിൽ നടന്നു എന്ന രൂപത്തിൽ കഥ വന്നപ്പോൾ അതൊക്കെ കെട്ടുകയായി ചിലർ സംഭവിച്ച സ്ഥലം വ്യക്തമാക്കാതെ കഥ പറഞ്ഞപ്പോൾ ആർക്കും വിശ്വാസമില്ലാതായി പ്രത്യേകിച്ച് കുർമ്മാവതാരം ഭൂമിയിൽ നടന്നു എന്ന് കരുതി വിശ്വസിക്കാനാവാതെ തത്വചിന്തയിൽ മാത്രം ഒതുങ്ങി ബ്രഹ്മാണ്ഡത്തിന്റെ സുഷമ ഭാവമാണ് പിണ്ഡാണ്ഡം എന്നതിനാൽ എല്ലാം നമ്മുടെ ഉള്ളിൽത്തന്നെയാണ് എന്ന് പറഞ്ഞു സമാധാനിച്ചു പലരും എന്നാൽ ബ്രഹ്മാണ്ഡത്തിൽ നടന്നത് മാത്രമേ മറ്റൊരു ഭാവത്തിൽ പിണ്ഡാണ്ഡത്തിൽ നടക്കു എന്ന് മറന്നും പോയി ചിന്തിക്കൂ ക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ