ഭഗവദ് ഗീതാപഠനം 287 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 20
കാ മൈസ് തൈ സ്തൈർഹൃi തജ്ഞാനാ: പ്രപദ്യന്തേ f ന്യദേവതാ
തം തം നിയമമാസ്ഥായ പ്രകൃത്യാനിയ താ :സ്വയാ
അർത്ഥം
പല തരത്തിലുള്ള കാമനകൾ മൂലം ജ്ഞാനം നഷ്ടപ്പെട്ടവർ സ്വന്തം പ്രകൃതിയാൽ ( വാസനയാൽ >) പ്രേരിതരായി അതത് നിയമം അനുസരിച്ച് അന്യദേവത ക ളെ ആശ്രയിക്കുന്നു
വിശദീകരണം
മോഹങ്ങൾ അധികമായി വന്നാൽ മറ്റു ദേവതകളെ പ്രീതിപ്പെടുത്താൻ നമ്മൾ തുനിയും ഭോഗ്യ വിഷയങ്ങൾ നേടാനും ഭുജിക്കുവാനുമുള്ള ആഗ്രഹമാണ് നമ്മുടെ വിവേകത്തെ ഇല്ലാതാക്കുന്നത് ഏത് യജ്ഞം ചെയ്താലും സാധകന് ഫലം ലഭിക്കുവാനുള്ള സാദ്ധ്യത ഉണ്ട് കാരണം എവിടെയും ഏതു രൂപത്തിലും നമ്മൾ യജ്ഞം ചെയ്താലും സ്വീകരിക്കുന്നത് ആ പരമാത്മാവു തന്നെ!
'' ' എന്നാൽ ഭൗതിക സുഖകൃഷ്ണ പൂർത്തീകരിക്കാൻ യത്നിക്കുന്നതിന് പകരം മോക്ഷപ്രാപ്തിക്ക് ആണ് ശ്രമിക്കേണ്ടത് ഭൗതിക ജീവിതത്തിലെ അത്യാവശ്യകാര്യങ്ങൾ അജ്ഞാതമായ ഭയം മുതലായവ ഇല്ലാതാക്കാൻ ആ പരമാത്മാവിനെത്തന്നെ ഇഷ്ടമുള്ള ഭാവത്തിലൂടെ സമീപിച്ചാൽ മതി എന്നാൽ അത്യാഗ്രഹം ഉള്ളവരാണ് മറ്റു ദേവതാരു പ്രങ്ങളേയും ആഭിചാര ക്രിയകളേയും ആശ്രയിക്കുന്നത് -അപ്പോൾ മോക്ഷത്തിനാണ് ശ്രമിക്കേണ്ടത് എന്നും അത്യാവശ്യകാര്യങ്ങൾ ഭൗതികമായ വ ഈശ്വര സ്മരണ കൊണ്ടും സത്തായ പ്രവൃത്തി കൊണ്ടും സാദ്ധ്യമാകുന്നതും ആണ് എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം
ഇന്ന് കാണുന്ന ആൾ ദൈവ സങ്കല്ലവും ഭർമന്ത്രവാദം തുടങ്ങിയവയും ദുരാചാരമാണ് എന്ന് കരുതണം മനുഷ്യനെ രക്ഷിക്കാനും അവന് അർഹിക്കുന്ന സുഖഭോഗങ്ങൾ നൽകുവാനും സാക്ഷാൽ പരമാത്മാവിനേ കഴിയൂ എന്നും ഇതിൽ നിന്നും ധ്വനിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ