ശ്രീരാമനും ശംബൂക വധവും
പുത്രൻ എന്നാൽ ആരാണ്?
ഒരാൾ അയാളുടെ ധർമ്മങ്ങൾ പൂർത്തിയാക്കാതെ മരിച്ചു പോയാൽ ചെന്നെത്തുന്ന അവസ്ഥയാണ് പും എന്ന നരകം അയാളുടെ ധർമ്മങ്ങൾ ആര് ഏറ്റെടുത്ത് അയാളെ ആ പും എന്ന നര കത്തിൽ നിന്ന് രക്ഷിക്കുന്നുവോ അവനാണ് അയാളുടെ പുത്രൻ
2. ശ0 ബുകൻ ആരാണ്? ശ
ശൂദ്രൻ ഇവിടെ വർണ്ണമോ ജാതിയോ അല്ല അജ്ഞാനി എന്നർത്ഥം
3 - ആരാണ് ബ്രാഹ്മണൻ?
യോഗം തപസ്സ് ദ മം ദാനം സത്യം ശൗചും ദയ ശ്രുതം വിദ്യ വിജ്ഞാനം എന്നീ 10 ഗുണങ്ങളോട് കൂടിയവൻ
4 അപ്പോൾ ബ്രാഹ്മണ പുത്രൻ മരിച്ചു എന്ന് പറയുന്നത്?
ഒരു വൻ ഈ 10 ഗുണങ്ങളും ഉണ്ട'ങ്കിൽ ബ്രാഹ്മണൻ ആണ് ഇതിൽ ഒരു ഗുണം ഇല്ലെങ്കിൽ ബ്രാഹ്മണ പുത്രൻ മരിച്ചു എന്ന് പറയും
5 ഇവിടെ ഏത് പുത്രൻ ആണ് മരിച്ചത്?
വിദ്യ
6 എന്ത് കൊണ്ട്?
ഉടലോടു് കൂടി സ്വർഗ്ഗത്തിൽ പോകണം എന്ന് ചിന്തിച്ചാണ് തപസ്സ് അത് സാദ്ധ്യമല്ല ഓരോ ലോകത്തിലും അതിനനുസരിച്ച ശരീരമാവണം
7 അപ്പോൾ രാമൻ എന്തിനാ വധിച്ചത്?
രാമൻ അവന്റെ മുന്നിൽ ചെന്ന് നിന്നപ്പോളേ അവനിലെ ശൂദ്രൻ അഥവാ അജ്ഞാനി മരിച്ചു അതോടെ അവൻ ഈശ്വര ദർശനത്താൽ ജ്ഞാനി ആയി അതാ ബ്രാഹ്മണൻ ജീവിച്ചു എന്നും ശൂദ്രനെ വധിച്ചു എന്നും പറയുന്നത്.
8. അപ്പോൾ ശൂദ്രന്റെ ശരീരത്തെയല്ലേ? നശിപ്പിച്ചത്?
അല്ല വധശിക്ഷ നടത്തുന്നത് രാജാവല്ല. അതിന് വേറെ ജോലിക്കാർ ഉണ്ട് ഇവിടെ രാമൻ പോയാലേ അവന് ഈശ്വര ദർശനം ലഭിക്കൂ അത് ലഭിച്ചു അപ്പോൾ രാമൻ വധിച്ചത് അവനിലെ ശൂദ്രനെയാണ് അതോടെ അവനിൽ ബ്രാഹ്മണൻ ഉണരുകയും ചെയ്തു ഇത് സിംപോളി ക് കഥാസന്ദർഭം ആണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ