ബാലി- ആദ്യം കഥ പിന്നെ തത്വം
ഭൂമിയിൽ അധർമ്മം വ്യാപിച്ചതിനെ തുടർന്ന് ഭൂമീദേവി ബ്രഹ്മദേവ നോട് പരാതി പറഞ്ഞപ്പോൾ ഭൂമീദേവിയും ബ്രഹ്മാവും പരമശിവനും കൂടി വൈകുണ്ഠത്തിലെത്തി വിഷ്ണുവിനെ കണ്ടു
രാവണനെ വധിക്കാൻ ഒരു മനുഷ്യന് മാത്രമേ കഴിയാവു എന്ന വരം ബ്രഹ്മാവ് കൊടുത്തതിനാൽ ഭഗവാന് ഒരു മനുഷ്യന്റെ പരാധീനതകൾ അഭിനയിച്ചേ മതിയാകൂ ആയതിനാൽ എല്ലാദേവൻമാരും വാനര വേഷം കൈ ക്കൊണ്ട് രാവണവധത്തിന് സഹായികളായി എന്റെ കൂടെ ഉണ്ടായിരിക്കണം ഏവരും അത് സമ്മതിച്ചു എല്ലാവരും അവരവരുടെ ശക്തിവിശേഷം പുത്രൻമാരെ സൃഷ്ടിച്ച് അവർക്ക് നൽകി. ദേവലോകത്ത് നിന്ന് എല്ലാവരും വാനര വേഷം എടുത്ത് ഭൂമിയിലേക്ക് പോന്നാൽ ദേവലോകം അനാഥമായിപ്പോകും ആയതിനാൽ ഓരോ ദേവൻമാരും പരസ്പരം സഹായിച്ച് കാരണങ്ങൾ ഉണ്ടാക്കി മക്കളെ സൃഷ്ടിച്ചു
കാമദേവൻ സുര്യ ദേവന്റെ തേരാളിയായ അരുണനിൽ ചില ആഗ്രഹങ്ങൾ ഉണ്ടാക്കി ദേവലോകത്ത് പോകണം എന്നും സ്ത്രീ രൂപം എടുത്തിട്ട് വേണം ഈ ദേവൻമാരുടെ മനസ്സിലിരിപ്പ് എന്തൊക്കെ ആണെന്ന് അറിയാമല്ലോ അങ്ങിനെ ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷണ വിനോടു് കുറച്ചു കാലം സ്ത്രീ. ആക്കി തന്നെ മാറ്റണം എന്നഭ്യർത്ഥിച്ചു മഹാവിഷ്ണു അംഗീകരിച്ചു
സ്ത്രീരൂപധാരിയായ അരുണൻ അരുണിയായി ദേവലോകത്ത് എത്തി കാമദേവർ ഇന്ദ്രനിൽ മോഹത്തെ ഉണർത്തി ബാലി അരുണിയെ ഗാന്ധർവ്വ വിധി പ്രകാരം വിവാഹം കഴിച്ചു അതിൽ ഒരു പുത്രൻ ജനിച്ചു ചാപല്യം മൂലം ജനിച്ച കുട്ടി ആയതിനാൽ ചാപല്യം കട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നു ചാപല്യം കാണിക്കാൻ പ്രേരിപ്പിക്കുന്ന നാഡീവ്യൂഹം ആണ് ബാലി ആയതിനാൽ കുട്ടിക്ക് ബാലി എന്ന പേരിട്ടു ഇന്ന് ബാലി എന്ന നാഡീ വ്യു ഹം ഹൈപ്പോത്തലാമസ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്
തന്റെ തേരാളിയായ അരുണൻ അരുണിയായപ്പോൾ ദേവേന്ദ്രൻ അവകാശം സ്ഥാപിച്ചു കാമദേവർ സൂര്യ ദേവനിലും മോഹത്തെ വളർത്തി താൽക്കാലിക സ്ത്രീരൂപമാണെങ്കിലും എന്റെ തേരാളിയുടെ പേരിൽ എനിക്കും അവകാശമുണ്ടല്ലോ അങ്ങിനെ സൂര്യദേവൻ അരുണിയെ സമീപിച്ചു. ഏതായാലും ഈ രൂപം ഒഴിവാക്കണം എന്നാൽ അതിന് മുമ്പ് സുര്യ ദേവന്റെ ആവശ്യവും അംഗീകരിച്ചേക്കാം എന്ന് അരുണിയും കരുതി അങ്ങിനെ സുര്യ ദേവന് അരുണിയിൽ ഒരു കുട്ടി പിറന്നു ബാലിയുടെ അത്ര ചാപല്യം ഇല്ല എന്നാൽ തീരെ ഇല്ലാതെയുമില്ല അതിനാൽ സുഗ്രീവൻ എന്ന പേർ നൽകി - കഴുത്ത് വരെയോഗിയായവൻ എന്നാണ് സുഗ്രീവൻ എന്ന പദത്തിന് അർത്ഥം -- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ