യുക്തിവാദി രവിയുടെ അടുത്ത ചോദ്യത്തിന് ഉള്ള ഉത്തരം
ചോദ്യം തന്നെക്കാൾ താഴ്ന്ന അവസ്ഥയിലുള്ള ബാലിയെ ഒളിയമ്പ് എയ്ത് കൊന്ന രാമൻ എങ്ങിനെ മാതൃകാ പുരുഷൻ ആകും?
മറുപടി
ഈ ചോദ്യം ചോദിച്ചതിൽ നി ന്ന് രാമായണം കഥ നിങ്ങൾ വിശ്വസിക്കുന്നു എന്നാണല്ലോ അതിനർത്ഥം? അങ്ങിനെയാണെങ്കിൽ കഥ മുഴുവൻ വിശ്വസിക്കണം അപ്പോൾ വേറെയും സംശ''യങ്ങൾ ഉണ്ടാകണം അതൊന്നും നിങ്ങൾ ചോദിക്കുന്നില
1. ബാലി കിഷ്കിന്ധ യിലെ രാജാവാണ് വാനരനും ആണ് ഒരു വാനരന് മനുഷ്യന്റെ സംസ്കാരമാണോ? വാനരൻ സംസാരിക്കുമോ? വാനരന് മനുഷ്യനെപ്പോലെ കൃടുംബ സംവിധാനം ഉണ്ടോ? ബാലി രാജ്യം ഭരിക്കുവാൻ മാത്രം വിശേഷബുദ്ധി ഉള്ള വനാണോ? അന്നത്തെ സാമ്പത്തിക വ്യത്യസ്ഥ എന്തായിരുന്നു? നാണയം എന്തായിരുന്നു? മനുഷ്യരുമായി സാമ്പത്തിക കാർഷിക വിനിമയം ഉണ്ടായിരുന്നോ?
2 വേദങ്ങളെപ്പറ്റി അറിയുവാനും ധർമ്മങ്ങളുടെ മൂല്യം തിരിച്ചറിയുവാനും ബാലിക്ക് കഴിവ് ഉണ്ടായിരുന്നോ? അവർ വൃക്ഷ ശാഖകളിലോ കൊട്ടാരത്തിലോ ഏതിലാണ് താമസിച്ചിരുന്നത്?
ഇത്രയും കാര്യങ്ങൾക്ക് നിങ്ങൾ ഉത്തരം കണ്ടു പിടിച്ചാൽ ബാലി ആരാണെന്ന് മനസ്സിലാകും അപ്പോൾ രാമൻ ആരാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല ഇത് നിങ്ങൾ അറിയാൻ വേണ്ടി ചോദിച്ചതാണ് എങ്കിൽ മാത്രം മേൽപറഞ്ഞതിനുള്ള യാർത്ഥ ഉത്തരം അടുത്ത പോസ്റ്റിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ