ശ്രീമദ് ഭാഗവതം 65 ആം ദിവസം മാഹാത്മ്യം മൂന്നാം അദ്ധ്യായം ശ്ലോകം 22
കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം ഭാഗവതം വീണ്ടും തുടങ്ങുന്നു
വിമാനാനി സമാരൂഹ്യ കിയന്തോദേവനായ കാ:
കൽപ്പവൃക്ഷ പ്രസൂനൈസ്താൻ സർവാം സ്തത്ര സമാ കിരൻ
അർത്ഥം
ദേവന്മാരിൽ പ്രമുഖരായവർ വിമാനങ്ങളിലെത്തി കൽപ്പവൃക്ഷപ്പൂക്കൾ അവിടെയെങ്ങും വിതറി
സുത ഉവാച
23
ഏവം തേഷ് വേക ചിത്തേ ഷൂ ശ്രീമദ് ഭാഗവത സ്യ ച
മാഹാത്മ്യമുചിരേ സ്പഷ്ടം നാരദായ മഹാത്മനേ
അർത്ഥം
സൂതൻ പറഞ്ഞു
ഈ വിധം എല്ലാവരും കഥാ ശ്രവണ ത്തിൽ ഏക ചിത്തരായിരിക്കുമ്പോൾ ഭാഗവതത്തിന്റെ മഹാത്മ്യം എന്തെന്ന് സന കാ ദികൾ നാരദ രോട് പറഞ്ഞു
24
കുമാരാ ഊചു:
അഥ തേവർണ്ണ്യതേf സ്മാഭിർ മഹിമാ ശുകശാസ്ത്രജ:
യ സ്യ ശ്രവണ മാത്രേ ണ മുക്തി: കരതലേ സ്ഥിതാ
അർത്ഥം
കുമാരന്മാർ പറഞ്ഞു
ഞങ്ങൾ ശുകശാസ്ത്ര മെന്ന പേരിലും അറിയപ്പെടുന്ന ശ്രീമദ് ഭാഗവതത്തിന്റെ മഹിമ വർണ്ണിക്കുകയാണ് അത് കേട്ടാൽത്തന്നെ മുക്തി കരതലത്തിലെത്തുന്നു
25
സദാ സേ വ്യാസ ദാസേ വ്യാശ്രീമദ് ഭാഗവതീ കഥാ
യസ്യാ: ശ്രവണ മാത്രേ ണ ഹരിശ്ചിത്തം സമാശ്രയേ ത്
അർത്ഥം
ഭാഗവത കഥ എല്ലാ സമയത്തും കേൾക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണ് അത് കേൾക്കുന്ന പക്ഷം മഹാവിഷ്ണു ഹൃദയത്തിൽ പ്രകാശിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ