2016, മാർച്ച് 8, ചൊവ്വാഴ്ച

സംസ്കൃത മഹത്വം
      സംസ്കൃതത്തിൽ ആർക്കും ആരെയും അസഭ്യം പറയാൻ പറ്റില്ല ഇപ്പോൾ എല്ലാവരും മോദിയെയും BJP യെയും അനുകൂലിക്കുന്നവരെ  സംഘി  എന്നാണ് വിളിക്കുക അതിൽ ഖേദിക്കുകയോ കോപിക്കുകയോ ചെയ്യരുത് എന്ന് വിനീത മാ യി അഭ്യർത്ഥിക്കുന്നു ചില വിവരദോഷികൾ ചാർത്തിത്തന്ന പട്ടമാണെങ്കിലും അതിന്റെ അർത്ഥം വളരെ സത്തായതാണ് ഏകാക്ഷര നിഘണ്ടുവിൽ  സം  എന്നതിന്ന് ജ്ഞാനം എന്നും   ഘി  എന്നതിന് ദീപ്തി / പ്രകാശം എന്നുമാണ് അർത്ഥം അപ്പോൾ സംഘി - ജ്ഞാനദീപ്തി / ജ്ഞാനപ്രകാശം എന്നാണ് അർത്ഥം അപ്പോൾ സംഘികൾ  എന്നാൽ  ജ്ഞാനപ്രകാശം ഉള്ളവർ എന്നാണ് അർത്ഥം അതിന് നാം എന്തിന് കോപിക്കണം? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ