ദളിതൻ എന്ന് ഉദ്ദേശിക്കുന്നത് ആരെ?
'പണ്ടത്തെ അമ്മൂമ്മമാർ കുട്ടികൾ വികൃതി കാണിച്ചാൽ ചീത്ത പറയുന്ന വാക്കുണ്ട് " അ ശ്രീകരം കെട്ട ജന്തു " ഇതിന്റെ അർത്ഥം എന്തെന്ന് നോക്കിയിട്ടല്ല വിളിക്കുന്നത് ദേഷ്യം തീർക്കാർ വേണ്ടി ഉപയോഗിക്കുന്ന ചില ശബ്ദങ്ങൾ മാത്രം
അത് പോലെ സാമ്പത്തിക പരമായും സാമൂഹ്യ പരമായും വിദ്യാഭ്യാസ പരമായും വളരെ പിന്നിൽ നിൽക്കുന്നവർക്ക് കൊടുത്ത പേരാണ് ദലിതൻ / ദളിതൻ
ശബ്ദതാരാവലിയിൽ ദലിത / ദളിത എന്നതിന് വിടർന്ന എന്ന അർത്ഥമാണ് ദളിതൻ വിടർന്ന വൻ അതായത് മാനസികമായി വിശാലമായി ചിന്തിക്കുന്നവൻ എന്നർത്ഥം
ഒരു യോഗിയുടെ മനസ്സിനെ ദളിതം എന്ന് പറയാം യോഗി എന്ന് ദളിതൻ എന്നതിന് അർത്ഥവും വരും ഇനി ഏകാക്ഷര നിഘണ്ടു പ്രകാരം ആയാൽ
ദ- ദേവൻ
ലി /ളി --ശബ്ദം
ത- ശാന്തം
അപ്പോൾ അന്വയിക്കുമ്പോൾ - ശാന്തമായ ദേവ ശബ്ദം
ദളിതൻ - ശാന്ത ഭാവത്തിലുള്ള ദിവ്യമായ ശബ്ദത്തോടു് കൂടിയവൻ
ഒരു യോഗിയുടെ ശബ്ദം ദിവ്യമായിരിക്കും ഇന്ദ്രിയ നിഗ്രഹം നടത്തിയതിനാൽ ശബ്ദത്തിന് സാത്വിക ഭാവമായിരിക്കും അത് ദിവ്യവും ആണ്
എല്ലാം കൊണ്ടും വികസിച്ച ഒരാൾക്കേ ശാന്തമായ ദേവ ശബ്ദം ഉണ്ടാക്കാൻ കഴിയു ഏത് രീതിയിൽ നോക്കിയാലും ഒരുയോഗിയെ ആണ് ദളിതൻ എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുക ആയതിനാൽ ദളിത വിഭാഗം എന്നൊക്കെ പറഞ്ഞാൽ യാതൊരു കുറവോ ലജ്ജയോ ദേഷ്യമോ വിചാരിക്കേണ്ടതില്ല. യോഗി എന്ന് പറയുമ്പോൾ ദേഷ്യപ്പെടേണ്ട ആവശ്യം ഇല്ലല്ലോ ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ