ശ്രീരാമന് നേരെയുള്ള ആക്രമണങ്ങൾ
രാമൻ വൈദിക ബ്രാഹ്മണ്യത്തെ എതിർത്ത അവൈദിക മതങ്ങളെ രാമൻ അധിക്ഷേപിക്കുന്നുണ്ടത്രേ! അയോദ്ധ്യയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ നാസ്തിക ദർശനം അനുസരിച്ച് ശ്രമിച്ച ജബാലി മഹർഷി യോടു് രാമൻ പറയുന്നുണ്ടത്രേ!
യഥാ ഹി ചോര സത്ഥാ ഹി ബുദ്ധ-
സ്തഥാഗതം നാസ്തിക മേവ വിദ്ധി:
തസ്മാദ്ധിയ ശക്യ തമപ്രജാനാം
സനാ സ്തി കേ നാഭി മുഖോ ബുധന്യാത്
അർത്ഥം --- ' കള്ളനെപ്പോലെയാണ് ബുദ്ധൻ തഥാഗതനെ - ബുദ്ധനെ - നാസ്തികനെന്ന് ധരിച്ചാലും അതിനാൽ പ്രജകൾക്ക് ഇഷ്ടപ്പെടേണ്ട പണ്ഡിതൻ നാസ്തികനോടു് ആഭിമുഖ്യം പുലർത്തരുത്
ഇപ്രകാരം ഓരോന്ന് ദുരുപയോഗം ചെയ്യാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പുരാണ ഇതിഹാസങ്ങളെ ക്രൂരമായി ആക്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗത്തിൽ ബുദ്ധന്റ കാലഘട്ടം കലിയുഗത്തിൽ അപ്പോൾ രാമന്റെ കാലഘട്ടത്തിൽ ബുദ്ധൻ ജനിച്ചിട്ടേ ഇല്ല. ജനിക്കാത്ത ബുദ്ധൻ നാസ്തികനും കള്ളനും ആണ് എന്ന് രാമൻ ജാ ബാലി മഹർഷി യോടു് പറഞ്ഞുവത്രേ! Dr NVP ഉണത്തിരിയുടെ രാമായണ പഠനവും മറ്റും എന്ന കൃതിയിൽ ആണ് ഇത് പറഞ്ഞിരിക്കുന്നത് ശ്ലോകത്തിന്റെ നമ്പറും കൊടുത്തിട്ട് ഉണ്ടു് എന്നാൽ ഗ്രന്ഥം ഏതെന്ന് പറയുന്നില്ല തൊട്ട് മുന്നിലെ ശ്ലോകം രഘുവംശത്തിലെ ആയതിനാൽ ചിലപ്പോൾ ഇതും അതിലേത് ആയിരിക്കാം. രഘുവംശം കാളിദാസ ന്റ കാവ്യമാണ് അത് രാമകഥയുടെ ആധികാരിക ഗ്രന്ഥം അല്ല രാമനെ സംബസിച്ചിടത്തോളം ആധികാരിക ഗ്രന്ഥം അദ്ധ്യാത്മരാമായണം ആണ്. വാൽമീകി രാമായണം ആദികാവ്യം ആണ് എന്നാൽ അദ്ധ്യാത്മരാമായണം കാവ്യമല്ല. കാവ്യത്തിന് ചരിത്രത്തോട് നീതി പുലർത്താനാകില്ല,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ