ഭാരതീയ സനാതന ധര്‍മങ്ങളും സംഗീതനൃത്താദികലകളും നമ്മുടെ ജീവിതത്തില്‍...
2015, നവംബർ 14, ശനിയാഴ്‌ച
ചെറുപ്പത്തിലെ അസംതൃപ്തി യും വലുപ്പത്തിലെ നിഷേധവും
ചെറുപ്പത്തിലെ അസംതൃപ്തിയും
വലുപ്പത്തിലെ നിഷേധവും
***************************************************************************************
***അസം തൃപ്തിയോടു കൂടിയ ബാല്യ കൌമാരങ്ങള്‍ ഒരു വ്യക്തിയെ നിഷേധിയാക്കാം --സാമ്പത്തികമോ സാമൂഹ്യപരമോ സാമുദായികമോ ആയ അവഗണന ചെറുപ്പത്തില്‍ അനുഭവിച്ചാല്‍ തീര്‍ച്ചയായും അത് നിഷേധ സ്വഭാവം ആയി മാറും --ബാല്യ കൌമാരാദി കാലങ്ങളില്‍ ഒരു നല്ല ഗുരുവിനെ ലഭിച്ചാല്‍ നേരായ വഴിക്ക് പോകാം അല്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ വിമര്‍ശനം ആയിരിക്കും --നിഷേധത്തി
ലൂടെ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുക --ആദ്യം ഈശ്വരനെയാണ് എതിര്‍ക്കുക --പിന്നീടു ആചാരങ്ങളെ -പിന്നെ പൂജാരിമാര്‍,സ്വാമിജിമാര്‍ എല്ലാം വിമര്‍ശന വിധേയം ആകുന്നു --കുറഞ്ഞ ഒരു പരിഹാസത്തോടെ നോക്കി കാണുക --എന്നാല്‍ എന്തെങ്കിലും പരിഹാരമോ നിര്‍ദ്ദേശ മൊ വയ്ക്കാന്‍ ഒട്ടില്ല താനും --ഭൂരി ഭാഗവും ചിന്തിക്കുന്നതിനു എതിരായി ചിന്തിക്കുക -പ്രവര്‍ത്തിക്കുക --ഇത് ഒരു മനോ വൈകല്യം കൂടിയാണ് --പുരാണ ഋഷി മാരെയും ഗുരുജനങ്ങളെയും അംഗീകരിക്കാന്‍ ഇവര്‍ക്ക് പ്രയാസമാണ് --വളരെ ചെറുപ്പത്തില്‍ തന്നെ ആധ്യാത്മിക പഠനം ആവശ്യമാണ് എന്ന് പറയുന്നത് ഇത്തരം നിഷേധ മായ ഒരു തലമുറ ഇനി ഉണ്ടാകരുത് എന്ന് കരുതിയാണ് --സംതൃപ്തി തേടി ഓരോന്ന് ചെയ്യുന്നു --പ്രസിദ്ധമായ ഗീതയെ വിമര്‍ശിക്കുകയും വ്യാസാദികളെ അവഹേളിക്കുകയും ചെയ്യുമ്പോള്‍ ഒരുതരം കിരാതമായ സംതൃപ്തി താല്‍ക്കാലികമായി ഇവര്‍ അനുഭവിക്കുന്നു --മനോ വൈകല്യങ്ങള്‍ ആയ സാഡിസം --മസോക്കിസം --ക്ളിപ്ടോമാനിയ--തുടങ്ങിയ രോഗങ്ങള്‍ പോലെ ഇതും --സംതൃപ്തിക്ക് വേണ്ടിയുള്ള പരക്കം പാച്ചില്‍ എന്നാല്‍ യഥാര്‍ത്ഥ സംതൃപ്തിക്കുള്ള വഴി മന പ്പൂര്‍വം അജ്നാനത്താലും ധിക്കാരത്താലും ഇവര്‍ തന്നെ അടയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ