ചില ചാനലുകള്‍ അങ്ങിനെയാണ് -ഭാരതീയ മായ പഴയ കാഴ്ചപ്പാടുകളെ പറ്റി വലിയ മതിപ്പൊന്നും ഇല്ല-ഒരു വയസ്സനായ സുന്ദരന്‍ പത്രവാര്‍ത്തകള്‍ നിരൂപണംചെയ്യുന്നഒരുപരിപാടിഒരുചാനലില്‍ഉണ്ട്-വെറുതെചാനലുകള്‍ഒന്ന്മറിചുനോക്കിയപ്പോള്‍ഇന്നലെകേട്ടഒരുവാചകം--എന്തുംപണ്ട്ഇന്ത്യയില്‍ഉണ്ടായിരുന്നുഎന്ന്പറയാറുണ്ട്‌വിമാനംഉണ്ടായിരുന്നുഎന്ന്പറയുന്നുഎന്നാല്‍പെട്രോള്‍,വിമാനത്താവളംഎന്നിവയെപറ്റിവിവരംഒന്നുംഇല്ല---അവിടെയാണ്പ്രശ്നം--അയാള്‍ക്ക് അതിനുതെളിവ് വേണം --എന്നാല്‍അമേരിക്കക്കാര്‍ക്ക്തെളിവൊന്നുംവേണ്ടപുതിയരീതിയില്‍ഉള്ളവിമാനംനിര്‍മ്മിക്കാമോഎന്ന്ചിന്തിക്കുമ്പോള്‍ഭരദ്വാജമഹര്‍ഷിയുടെ ബൃഹത് വിമാന ശാ സ്ത്രംനോക്കിപഠിക്കുവാന്‍അവര്‍ക്ക്മടിയൊന്നുംഇല്ല--സംശയംആണ്--ഇങ്ങിനെസംശയംഉള്ളവരെ ശൂദ്രന്‍എ ന്നുവിളിക്കാന്‍ മനുഒട്ടുംമടിച്ചിട്ടില്ല--ഗുരുവചനങ്ങളില്‍ ശ്രദ്ധഇല്ലാത്തവനു ഈലോകംതന്നെപ്രാപ്യമല്ലപിന്നെയല്ലേപരലോകംഎന്ന്ഗീതയും പറയുന്നു--അതിനുഭാരതീയ ഋഷികളെ ഇപ്പോള്‍ആര്‍ക്കാണ്ഗുരുവായിവേണ്ടത്? ഭക്ഷണംകഴിച്ചുഎന്ന്പറഞ്ഞാല്‍ പോര കഴിക്കുന്നതിനുമുന്‍പും ശേഷവുംകൈകഴുകിഎന്ന്പറഞ്ഞാലേ ഭക്ഷണംകഴിച്ചുഎന്ന്പറയാന്‍പറ്റൂ--ഇതാണ്ഇഷ്ടന്‍റെ ഒരുരീതി-ഭാഗ്യത്തിന് അതില്‍പറയുന്ന കാര്യങ്ങള്‍ ഹൈന്ദവസമൂഹത്തിലെ സജ്ജനങ്ങള്‍ ശ്രദ്ധിക്കാറെ ഇല്ല എന്നുള്ളതാണ്--സകീര്‍നായ്ക്കിനു പീസ്‌ചാനല്‍എപ്രകാരമാണോഅപ്രകാരമാണ്ഈവിദ്വാനുഈചാനലും--മോഡിയെഅപഹസിക്കാന്‍കിട്ടിയഅവസരമൊന്നുംഇഷ്ടന്‍പാഴാക്കാറില്ല--അതൊരുചാനല്‍ധര്‍മ്മമായിഏറ്റെടുത്തിരിക്കുന്നു-അങ്ങിനെഭാരതീയ സംസ്കാരങ്ങളോടുഅസഹിഷ്ണുതകാണിക്കുന്ന ഒരുനിരൂപകന്‍--എന്നാല്‍പൌരാണികഗ്രന്ധങ്ങള്‍വായിച്ചുഒന്ന്നിരൂപണംചെയ്തുകൂടെ? എന്ന്ചോദിച്ചാല്‍ അത്അതിനേക്കാള്‍അപകടമാകുംകാരണംസംസ്കൃതംഎന്ന്പറഞ്ഞാല്‍ചുക്കാണോചുണ്ണാമ്പാണോ എന്ന്അറിയാത്തവന്‍വ്യാഖ്യാനിച്ചാല്‍എങ്ങിനെഇരിക്കും?
ഭാരതീയ സംസ്കാരത്തിൽ ആത്മീയതയും ഭൗതികതയും രണ്ടല്ല. ഒന്നു മറ്റൊന്നിൻറെ നിഷേധവുമല്ല. ഫല ഭുയിഷ്ഠമായ മണ്ണിൽ വേരൂന്നി വളരുന്ന വൃക്ഷം ധാരാളം തണലും പൂക്കളും ഫലങ്ങളും നൽകുന്നതുപോലെ ആത്മീയതയുടെ ഉർവരതയിൽ വേരൂന്നിയ മനുഷ്യ ജീവിതം സഫലമാകുമെന്നതിൽ സംശയമില്ല. ആത്മീയത ഇല്ലാത്ത ജീവിതം ഊഷര ഭുമിയിലെ ഫലവൃക്ഷം പോലെ ആയിത്തീരും.
മറുപടിഇല്ലാതാക്കൂ