2015, നവംബർ 3, ചൊവ്വാഴ്ച

ഭാരതീയ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളില്‍ നേരത്തെ പറഞ്ഞ സയന്‍സ്





നാഭിരഗ്നിഃപൃഥ്വിവ്യാഃ--(ഋഗ്വേദം----ഭൂമിയുടെകേന്ദ്രംനാഭിമയമാണ്--ഇവിടെനാഭിഎന്ന്പറയുന്നത് ഭൂമികേന്ദ്രത്തെആണ്-

ശതപഥബ്രാഹ്മനത്ത്തില്‍ഇങ്ങിനെപറഞ്ഞിരിക്കുന്നു
അഗ്നിഗര്‍ഭാപൃഥ്വിവി---ഭൂഗര്‍ഭംഅഗ്നിമയമാണ്

****വര്‍ഷങ്ങള്‍ക്കുശേഷംകണ്ടുപിടിച്ചത്---ഭൌമോപരിതലത്തില്‍നിന്ന്6370 കിലോമീറ്റര്‍ താഴെആണ് ഭൂകെന്ദ്രം--അവിടെ--4000 *സെന്റീഗ്രേഡ്തപമുണ്ടാകും

2--തേവാ അയസമയീമേവംമാം പൃഥിവീമകുര്‍വന്‍---- അവര്‍ഈവലിയഭൂമിയായ എന്നെ ഇരുമ്പുമയമാക്കി(ഐതരേയബ്രാഹ്മണം)
അസ്യവൈലോകസ്യരൂപംഅയസ്മയൃഃസൂച്യഃ-----ഈഭൂമിയുടെരൂപം സൂചകഗുണംഉള്ളഇരുമ്പ്നിറഞ്ഞമട്ടിലാണ്--അതായത്ഈഭൂമിഒരുവലിയകാന്തംആണ്----തൈത്തിരീയബ്രാഹ്മണം
ലോഹകീലംയഥാകാഷ്ഠേയഥാതേഗിരയഃകൃതാഃ----
-ഒരുഗോളത്തില്‍കേന്ദ്രബിന്ദുവിലൂടെപോകുന്ന ഒരുലോഹഅച്ചുതണ്ട്കൂടത്തില്‍എ ന്നപോലെമേരു മുതല്‍മാനസോത്തരംവരെ ഭൂമിക്കു അയസ്തമയമായഅച്ചുതണ്ട്ഉണ്ട്----ദേവീഭാഗവതം
******കാന്തത്തിന്റെദിശാസൂചക ഗുണം അറിയുന്നവര്‍ക്ക് ഭൂമിയുടെ കാന്ത ഗുണം ആണ് അതിനു കാരണം എന്ന് അറിയില്ലേ?അതായത് ഭൂമി ഒരു കാന്തമാണ് എന്നും അതിനു അകൃഷണ ശക്തി ഉണ്ട് എന്നും വേദ കാലഘട്ടത്തില്‍ തന്നെ നമ്മുടെ ഋഷികള്‍ മനസ്സിലാക്കിയിരുന്നു എന്ന് അര്‍ത്ഥം ---തുടരും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ