2015, നവംബർ 3, ചൊവ്വാഴ്ച

വിമാനങ്ങളും നമ്മുടെ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും



ഭാരതീയ സനാതന ഗ്രന്ഥങ്ങളില്‍ പറക്കാന്‍ കഴിയുന്ന വാഹനങ്ങളെ പറ്റി ധാരാളംപരാമര്‍ശങ്ങള്‍ഉണ്ട്-ക്ഷണനേരംകൊണ്ട്ആകാശത്തില്‍പൊങ്ങിപറക്കുന്നഒരുധൂമകേതുഎന്നപോലെഅപ്പ്ര ത്യക്ഷമാകുന്നരണ്ടുനിലകളോട്കൂടിയവിമാനങ്ങള്‍അഥവാദിവ്യരഥങ്ങള്‍ഉണ്ടെന്നുപലപുരാണങ്ങളുംപറയുന്നു--പരമശിവന്റെത്രിപുര ദഹനംഓര്‍ക്കുക--മൂന്നുപുരങ്ങള്‍ ഒരേ നേര്‍രേഖയില്‍വന്നപ്പോളാണ്ഒരസ്ത്രംകൊണ്ട്ഭഗവാന്‍അത്നശിപ്പിച്ചത്--ഈപറക്കുന്നപുരങ്ങള്‍ വിശിഷ്ടമായവിമാനങ്ങള്‍തന്നെയാണ്-വേദങ്ങളുംഇതിഹാസങ്ങളുംവിവര്‍ത്തനംചെയ്യുകയാണെങ്കില്‍പറക്കുവാന്‍കഴിവുള്ളയന്ത്രങ്ങളെകുറിച്ചുംആധുനികസയന്‍സ്ഫിക്ഷനുകളില്‍പറയുന്നതിനേക്കാള്‍വൈദഗ്ധ്യംഉള്ളആയുധങ്ങളുടെയുംപരംമാര്‍ശംനമുക്ക്കാണാന്‍കഴിയുമെന്നുആചാര്യഎംആര്‍രാജേഷ്പറയുന്നു--അദ്ദേഹംപറഞ്ഞത്നമുക്ക്തള്ളിക്കളയാന്‍കഴിയില്ല-മറ്റുമതങ്ങളുടെവീക്ഷണംആധുനികശാസ്ത്രംപറയുന്നവീക്ഷണത്തിനുയോജിച്ചതല്ല-എന്നാല്‍സമയംചാക്രികമാണ്--അതായത്കടന്നുപോയവവീണ്ടുംവരുമെന്നര്‍ത്ഥം-തിയോസഫിക്കല്‍സൊസൈറ്റിയുടെസ്ഥാപകരില്‍ഒരാളായകേണല്‍ ഹെന്‍ട്രിഎസഓള്‍ക്കോട്ട്പറഞ്ഞകാര്യം ശ്രീരാജേഷ്പറയുന്നു---പൌരാണികഭാരതീയര്‍വ്യോമയാനങ്ങ്ള്‍ നിയന്ത്രിക്കാന്‍കഴിവ്ഉള്ളവര്‍ആയിരുന്നു-അതിലിരുന്നുയുദ്ധംന്ചെയ്യാനുംഅവര്‍ക്ക്കഴിയുമായിരുന്നു-അന്തരീക്ഷത്തില്‍ഉള്ളവായുവിന്റെ വ്യതിയാനവും ആപേക്ഷിക താപനിലയും ഈ ര്‍ പ്പത്തിന്റെ അളവും വ്യത്യസ്ത വാതകങ്ങളുടെ ഗുരുത്വവും സാന്ദ്രതയും എത്ര എന്നുള്ള ജ്ഞാനവും അവര്‍ക്ക് ഉണ്ടായിരുന്നു
അനശ്വോ ജാതോ അനഭി ശുരു ക്ഥൃോ
രഥസ്ത്രിചക്രഃപരി വര്‍ ത്ത തേ രജഃ
മഹത്ത ദ്വോ ദേവ്യസ്യ പ്രവാചനംദ്യാമ്യഭവഃ
പൃഥിവീം യച്ച പുഷ്യഥ-----ഋഗ്വേദം 
അര്‍ത്ഥം --അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളില്‍ ഭൂമിയിലും ജലത്തിലും ആകാശത്തിലും സഞ്ചരിച്ച് നിങ്ങള്‍ ഐശ്വര്യങ്ങളെ സമ്പാദിച്ച്പൂര്‍ണ സുഖത്തെ അനുഭവിക്കുന്നവര്‍ ആകട്ടെ!

1 അഭിപ്രായം: