ചോദ്യവുംഉത്തരവും--18/11/2015
**************************************************
സര്‍ഞാന്‍ശരണ്യ--ശബരിമലക്ക്മാലഇട്ടുകഴിഞ്ഞാല്‍പിന്നെപെണ്‍കുട്ടികളോട്സംസാരിക്കാന്‍പാടില്ലഎന്ന്പറയുന്നുഅത്ശരിയാണോ?
ഉത്തരം--പ്രധാനപ്പെട്ടകാര്യങ്ങള്‍എല്ലാംഒരുബ്രാഹ്മണനെചെയ്യാന്‍പറ്റൂഎന്ന്മനുപറയുമ്പോള്‍എല്ലാവരുംഅതിനെതിരെശബ്ദംഉയര്‍ത്തുംഎന്നാല്‍എന്താണ് മനുഉദ്ദേശിച്ചത്എന്ന്ചിന്തിക്കാന്‍ആര്‍ക്കുംസമയംഇല്ല--ഇവിടെബ്രാഹ്മണന്‍എന്ന്പറയുന്നത്ജാതിയല്ലബ്രാഹ്മണസ്വഭാവത്തിലെഒന്നാണ്ദമം അതായത്ഇന്ദ്രിയങ്ങളെവിഷയങ്ങളില്‍നിന്നുംവേര്‍പെടുത്തല്‍--അങ്ങിനെയുള്ളഒരാള്‍ക്കേശബരിമലപോലുള്ളകഠിനവ്രതംആവശ്യപ്പെടുന്നകര്‍മ്മങ്ങള്‍ചെയ്യാന്‍പറ്റൂഅങ്ങിനെയുള്ളവര്‍ സ്ത്രീകള്മായി സംസാരിക്കുകയോഒന്ന്അറിയാതെ സ്പര്‍ശിക്കുകയോചെയ്‌താല്‍ഒരുദോഷവുംഇല്ല-അതാണ്‌വേണ്ടതുംഎന്നാല്‍ഇന്ന്ശബരിമലക്ക്പോകുന്നവരില്‍എത്രപേര്‍ഇന്ദ്രിയനിഗ്രഹംസാധിക്കുന്നവരാണ്?അപ്പോള്‍ചിലര്‍അങ്ങിനെചിലനിയമങ്ങള്‍പറയുന്നു--അതായത്അര്‍ഹതഇല്ലാത്തവര്‍പോകുമ്പോള്‍ഉള്ളചിലര്‍ഉണ്ടാക്കിയനിയമങ്ങള്‍ആണ്ഇതെല്ലാംഅതുംസത്യവുംതമ്മില്‍യാതൊരുബന്ധവുംഇല്ല--ശബരിമലയില്‍ശാസ്താപ്രതിഷ്ടയുടെഅടുത്തുള്ളപ്രതിഷ്ഠമാളികപ്പു റരത്തമ്മയാണ്എന്ന്ഓര്‍ക്കുക
ചോദ്യം -2--സ്ത്രീകള്‍ക്ക് മാസമുറ ജന്മ സിദ്ധം ആണ് എന്നാല്‍ ക്ഷേത്രപ്രവേശനം ആ സമയത്ത് നിഷേധിക്കുകയും ചെയ്യുന്നു-ഇതില്‍ ഈശ്വരന്‍ നല്‍കിയ ഒരു സംഭവത്തില്‍ സ്ത്രീ നിരപരാധിയല്ലേ? പിന്നെ സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയാണോ?
ഉത്തരം --ഒരു രാഷ്ട്രപതി എനിക്ക് ആഭ്യന്തര മന്ത്രി ആകാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിലപിച്ചാല്‍ എങ്ങിനെ ഇരിക്കും? അതെ പോലെയാണ് ശരണ്യയുടെ ഈ ചോദ്യം --പരമാത്മാവിന് ഒരു ശരീരം എടുക്കണം എങ്കില്‍ സ്ത്രീയുടെ സഹായം കൂടാതെ സാധ്യമല്ല ബീജം സ്വീകരിച്ച ശേഷം ശരീരം നിര്‍മ്മിച്ച് വളര്‍ന്നു പുറത്ത് വരുന്നത് വരെയുള്ള കാര്യങ്ങള്‍ ഗര്‍ഭ ഗൃഹത്തിനുള്ളില്‍ വെച്ചാണ് നടക്കുന്നത് അതി ശ്രേഷ്ടമായ ധര്‍മ്മം ആണ് മാതൃധര്‍മ്മം അതിനു താന്‍ അര്‍ഹയാണ് എന്ന് ലോകത്തെ അറിയിക്കുന്ന സംഭവം ആണ് മാസമുറ --ഇവിടെ ചെറിയ അസുഖം വന്നാല്‍ രാഷ്ട്രപതിക്ക് ആശുപത്രിയില്‍ പോകാന്‍ വിലക്കാണ്--കാരണം ഡോക്ടര്‍ മാര്‍ എപ്പോളും കൂടെ ഉണ്ടായിരിക്കും പിന്നെന്തിനു ആശുപത്രിയില്‍ പോകണം? അതെ പോലെ ഈശ്വരന്‍ ഏതു സമയത്തും സ്ത്രീയുടെ കൂടെ ഉണ്ട് പിന്നെന്തിനു ഈശ്വരനെ തേടി അമ്പലം ചുറ്റണം?--ഓരോ നിയമം ഉണ്ടാക്കിയതിന്റെ പിന്നിലും സത്തായ വേദാന്ത രഹസ്യം ഉണ്ട് അത് അറിയാതെ ഇരിക്കുമ്പോളാണ് സനാതന ധര്‍മ്മ വ്യവസ്ഥിതി യുക്തിരഹിതം ആണ് എന്ന് തോന്നുന്നത് തികച്ചും അജ്ഞാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ