1 --പ്രൃശ്നിര്‍ഭവതി രശ്മിഭിര്‍ ഹി മണ്ഡലം (ശത പഥ ബ്രാഹ്മണം )--അര്‍ത്ഥം --സൂര്യന്‍ രശ്മി മയമായ ഒരു മനോഹര ഗോളം ആണ്
2--സ ഹിരണ്‍മയോ ഭവതി പരി മണ്ഡലം --(ശത പഥ ബ്രാഹ്മണം )-അര്‍ത്ഥം --ആദിത്യന്‍ സ്വര്‍ണ വര്‍ ണ മാര്‍ന്ന ഗോളം ആണ്
3--തദ്രൂപം ഗോളാകാരം(ബ്രഹ്മ പുരാണം --അര്‍ത്ഥം --സൂര്യന്റെ രൂപം ഗോ ളാകാരമാണ്
4--തേജസാം ഗോളകഃസൂര്യഃ(ബൃഹത് സംഹിത )--അര്‍ത്ഥം ---പല തരംഊര്‍ജ്ജങ്ങളുടെ ഉറവിടം ആണ് സൂര്യഗോളം
5---തേജോ നിധിഃ(സൂര്യ സ്തോത്രം )--പല തരം ഊര്‍ജ്ജങ്ങളുടെ ഇരിപ്പിടം
6--ഇന്ദ്രഃസൂര്യ മരോച യത്(ഋഗ്വേദം)--അര്‍ത്ഥം --വൈ ദ്യുതിയുടെ ദേവനായ ഇന്ദ്രന്‍ സൂര്യനെ പ്രകാശ പൂര്ണന്‍ ആക്കി
7--ഇന്ദ്രഃ---വൈദ്യു തോര്ജ്ജം ഉല്‍പ്പാദിപ്പിക്കുന്നവന്‍ (സൂര്യ സ്തോത്രം)
8--സപ്ത സപ്തിഃ--എഴു കുതിരകള്‍ വലിക്കുന്ന തെരാര്‍ന്നവന്‍ --ഇവിടെ 7 കുതിരകള്‍ എഴു നിറം ആര്ന്ന രശ്മികള്‍ ആണ് --ഊത -കടും നീല-നീല -പച്ച -മഞ്ഞ-ഓറഞ്ചു ചുവപ്പ് ഇവയാണ് (വാല്മീകി രാമായണം )
9--യമഃ--സൌര യൂഥത്തിലെ ഇതര ഗ്രഹങ്ങളെ ആകര്‍ഷണ ശക്തിയാല്‍ ഒതുക്കി അകന്നു പോകാതെ നിര്‍ ത്തുന്നവന്‍
ഇവിടെ ഇന്ദ്രന്‍ യമന്‍ തുടങ്ങിയ പദങ്ങള്‍ക്കു കൊടുത്ത അര്‍ത്ഥം ശ്രദ്ധിക്കുക -- ഇതാണ് പറയുന്നത് ഒരു ഗ്രന്ഥം വായിക്കുമ്പോള്‍ അതിന്‍റെതായ നിഖണ്ടു നോക്കി വേണം അര്‍ത്ഥം എടുക്കുവാന്‍ --പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ ഓരോ പദത്തിന്റെയും വിശദീകരണം കൊടുത്ത്തിട്ടുണ്ടായിരിക്കും --ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ