ഗീതാ പഠനം ഇരുപത്തി ഒന്നാം ദിവസം
**************************************************************************
അര്‍ജുന വിഷാദ യോഗം -- ശ്ലോകം 15
******************************************************
പാഞ്ചജന്യം ഋഷി കേശോ ദേവദത്തം ധനഞ്ജയ:
പൌണ്‍ ഡ്രം ദധ്മൌ മഹാ ശംഖം
ഭീമ കര്‍മ്മാ വൃകോദര
ശ്ലോകം 1 6
***************
അനന്ത വിജയം രാജാ കുന്തീ പുത്രോ യുധീഷ്ടിര:
നകുല:സഹദേവ ശ്ച സുഘോഷമണി പുഷ്പകൌ
അര്‍ഥം ------അല്ലയോ രാജാവേ സഞ്ജയന്‍ തുടരുന്നു.ശ്രീകൃഷ്ണന്‍ പാഞ്ചജന്യത്തെയും അര്‍ജുനന്‍ ദേവദത്തം എന്നാ ശ്മ്ഖ്വും,ഭീഷണ കര്‍മ്മങ്ങളെ ചെയ്യുന്ന ഭീമസേനന്‍ പൌണ്‍ ഡ്രം എന്നാ മഹാ ശ്മ്ഖത്തെയും രാജാവ് കുന്തീപുത്രന്‍ യുധീഷ്ടിരന്‍ അനന്ത വിജയം എന്നാ ശ്മ്ഖിനെയും നകുലന്‍ സുഘോഷത്തെയും.സഹദേവന്‍ മണി പുഷ്പകം എന്നാ ശംഖ ത്തെയും മുഴക്കി
വിശദീകരണം
*******************
ഇവിടെ ഓരോരുത്തര്‍ മുഴക്കിയതായി പരയുംമ്പോള്‍ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടെന്നു മനസ്സിലാക്കാം .കൌരവ സൈന്യം ഒന്നിച്ചാണ് മുഴക്കിയത്.അപ്പോള്‍ വാദ്യ ഘോഷം തന്നെ അടുക്കും ചിട്ടയോടും ആസൂത്രണം ചെയ്തിരിക്കുന്നു. യുദ്ധവും ഇത് പോലെ ദീര്‍ഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്യപ്പെട്ടവ ആകും എന്നൊരു സൂചന ഇവിടെ ലഭിക്കുന്നു.ആദ്യം കൃഷ്ണന്‍ മുഴക്കിയത് പാഞ്ചജന്യവും,അര്‍ജുനന്‍ മുഴക്കിയത് ടെവദത്തവും ആണ് ഇന്ദ്ര പ്രസ്തത്ത്തിലെ സഭാ നിര്‍മാണ സമയത്ത് മയന്‍ അര്‍ജുനന് സമ്മാനിച്ചത് ആണ് ദേവദത്തം എന്നാ ശം ഖ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ