2015, നവംബർ 17, ചൊവ്വാഴ്ച

പാഞ്ചാലിയും പുത്രന്മാരും







പാഞ്ചാലിയും പുത്രന്മാരും --17/11/2015
***********************************************************
മഹാഭാരതം കഥയിലെ ആന്തരികാര്‍ത്ഥം എങ്ങിനെ കണ്ടു പിടിക്കാം?അതിനു ആദ്യം ധര്‍മ്മം എന്ത് എന്ന് ചിന്തിക്കണം --ജ്യേഷ്ഠപത്നിയെ മാതാവായും അനിയന്റെ പത്നിയെ പുത്രിയായും കാണണം എന്നാണു സനാതന ധര്‍മ്മം പറയുന്നത് -അപ്പോള്‍ ധര്‍മ്മവിരുദ്ധമായി ധര്‍മ്മഗ്രന്ഥങ്ങളില്‍ എങ്ങിനെകാണും? ഈചോദ്യംസ്വയംചോദിച്ചാല്‍എല്ലാറ്റിനുംഉത്തരംലഭിക്കും-ഒരാളെഭരിക്കുന്നത്‌അയാളുടെവ്യക്തിത്വംആണ്--അപ്പോള്‍ആവ്യക്തിത്വത്തെഭര്‍തൃശബ്ദംകൊണ്ട്വിശേഷിപ്പിക്കാം--ഇവിടെദ്രൌപതിക്ക് 5 ഗുണങ്ങള്‍വ്യക്തിത്വത്തിന്റെഭാഗമായിഉണ്ട്--ധര്‍മ്മം--ശക്തി(മനശ്ശക്തി? വീര്യം -ദീര്‍ഘവീക്ഷണം--നിഷ്കളങ്കസൌന്ദര്യം--ഈഅഞ്ചുഗുണങ്ങള്‍അവളെനയിക്കുന്നതിനാല്‍5ഭര്‍ത്താക്കന്മാര്‍ഉണ്ട്എന്ന്പറയുന്നു-ഈഅഞ്ചുഗുണങ്ങളില്‍ഓരോന്ന്ഉള്ളവര്‍ആകുടുംബത്തില്‍ഉള്ളതിനാല്‍ഈഅഞ്ചുപേരാണ്ഭ്ര്ത്താക്ന്മാര്‍എന്ന്തെറ്റായിധരിക്കുകയാണ്ഉണ്ടായത്അതിനുകാരണംഇങ്ങിനെഒരപവാദത്തിനുപൂര്‍വജന്മകൃതമായശാപവുംഅവള്‍ക്കുഉണ്ട്--അതിനാല്‍ഈഅപവാദംഈശ്വരനിശ്ചയംആയിരിക്കാം--അതില്‍നിന്ന്രക്ഷിക്കാന്‍ഭഗവാന്‍പലനിര്‍ദ്ദേശങ്ങളുംവെച്ചു--പക്ഷെ
കാലക്കേട്‌കൊണ്ട്അവള്‍അറിയാതെഅത്നിഷേധിച്ചു--പാണ്ഡവര്‍ക്കുമറ്റുഭാര്യമാരില്‍ജനിച്ചഓരോകുഞ്ഞുങ്ങളുംവളര്‍ന്നത്‌ ദ്രൌപതിയുടെകൂടെആണ്--അതിനാല്‍ദ്രൌപതിയുടെമക്കള്‍എന്ന്പറയുന്നു--പാഞ്ചാലിയില്‍പാണ്ഡവര്‍ക്കുകുഞ്ഞുജനിച്ചുഎന്ന്പറയുമ്പോള്‍ദ്രൌപതിയില്‍ആണ്എന്ന്കരുതരുത്കാരണംപാ  പാണ്ഡവന്‍മാരുടെ ഭാര്യമാര്‍എല്ലാംപാഞ്ചാലിമാര്‍ആയിരുന്നുഅതായത്5ഗുണങ്ങള്‍ഉള്ളവര്‍--അല്ലായിരുന്നെങ്കില്‍ വസ്ത്രാക്ഷേപസമയത്ത്മക്കള്‍അത്കണ്ടുനില്‍ക്കുമായിരുന്നോ? ആസമയത്ത്മക്കളെപറ്റിപരാമര്‍ശംതന്നെഇല്ല--പാണ്ഡവര്‍വനവാസത്തിനുപോയപ്പോള്‍മക്കളെല്ലാംഅവരവരുടെരാജ്യത്തേക്ക്പോയിരിക്കണം--അല്ലെങ്കില്‍ചൂതുകളിയുംപണയവുംഒക്കെയുധീഷ്ടിരനുംസഹോദരന്മാര്‍ക്കുംമാത്രമേബാധകമുള്ളൂപുത്രന്മാര്‍ഉണ്ടായിരുന്നെങ്കില്‍തീര്‍ച്ചയായുംഎതിര്ത്തെനെയുദ്ധംഅവിടെവെച്ച്തന്നെതുടങ്ങുമായിരുന്നു--തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ