2015, നവംബർ 2, തിങ്കളാഴ്‌ച

മത്സ്യങ്ങള്‍ നമുക്ക് തരുന്നത് മാരകമായ വിഷം







--ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ വിഷബാധ ജനങ്ങളില്‍ ഉണ്ടാകുന്നത് മല്സ്യത്തിലൂടെ ആണെന്ന് റിപ്പോര്‍ട്ട്‌ -മത്സ്യത്തിന്റെ ശരീര അവയവങ്ങളില്‍ പ്രകൃതി പരമായി തന്നെ വിഷാംശം ഉണ്ട് ഇതിനെ --ഇക്ത്യോ ടോക്സിസം --എന്ന് പറയുന്നു എല്ലാ രാജ്യങ്ങളിലും 

ഇത്കണപ്പെടുന്നണ്ടത്രേ--മല്സ്യങ്ങളിലെജന നേന്ദ്രിയങ്ങളെകേന്ദ്രീകരിച്ചുഉള്ളവിഷാംശത്തെഊടോക്സിസം എന്നുംഅവയുടെരക്തത്തില്‍ഇടയ്ക്കുഉണ്ടാകുന്നവിഷാംശത്തെഹീമോടോക്സിസംഎന്നുംപറയുന്നു-വളരെവ്യത്യസ്തമായകാര്യംനിരവധിമത്സ്യങ്ങളില്‍കാണപ്പെടുന്നവിഷംമറ്റൊരുജീവിക്കുംമാരകമാകാതെമനുഷ്യന്മാത്രംകൊടുംവിഷമായിതീരുന്നുഎന്നുള്ളതാണ്-മത്സ്യ ശരീരം ചിലസന്ദര്‍ഭങ്ങളില്‍തനിയെവിഷാംശങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്നുഎന്നതാണ്ഇതിനെസാര്‍ക്കോടോക്സിസംഎന്ന്പറയുന്നുവിഷാംശങ്ങള്‍ ഇല്ലാത്തമല്ശ്യംപോലുംശത്രുക്കളില്‍നിന്ന്രക്ഷനേടാന്‍സ്വന്തംശരീരത്തില്‍വിഷം ഉല്‍പ്പാദിപ്പിക്കുന്നു-- ചിലപ്രത്യേകകാലങ്ങളില്‍മത്സ്യങ്ങളുടെകരളില്‍അഭൂതപൂര്‍വമായതോതില്‍വിറ്റാമിന്‍--A--അതായത്600000യൂനിറ്റ്വരെ100മത്സ്യത്തില്‍ഉണ്ടാകുന്നതായിജ്കണ്ടിട്ടുണ്ട് ആവശ്യത്തില്‍കൂടുതലായിഇത്രയുംവിറ്റാമിന്‍-എ-മനുഷ്യശരീരത്തില്‍പ്രവേശിച്ചാല്‍സങ്കീര്‍ണമായവിറ്റാമിണോസീസ് രോഗംഉണ്ടാകുന്നു-ഇത്മനുഷ്യന്റെമരണത്തിനുപോലുംകാരണമാക്കുന്നു--ചിന്തിക്കുക

2 അഭിപ്രായങ്ങൾ:

  1. പ്രക്രുതി തരുന്ന നല്ല പച്ചക്കറികൾ ,സസൃാഹാരം അതിനൊക്കില്ല മറെറാന്നും.മാംസാഹരിയുടെ ശരീരത്തിൽ free radicals ൻെറ ഘോഷയാത്ര എപ്പോളും.

    മറുപടിഇല്ലാതാക്കൂ
  2. പ്രക്രുതി തരുന്ന നല്ല പച്ചക്കറികൾ ,സസൃാഹാരം അതിനൊക്കില്ല മറെറാന്നും.മാംസാഹരിയുടെ ശരീരത്തിൽ free radicals ൻെറ ഘോഷയാത്ര എപ്പോളും.

    മറുപടിഇല്ലാതാക്കൂ