പ്രതീക്ഷിക്കാത്ത അതിഥികൾ
ഏകദേശം 11 മണിയോടെ 5 പേർ 2 സ്ത്രീകളും 3 പുരുഷൻമാരും അതിഥികളായി വീട്ടിലെത്തി ' അതിഥി സൽക്കാരത്തിന് ശേഷം അവർ വിഷയത്തിലേക്ക് കടന്നു അവർ ഒരു ആശ്രമത്തിന്റെ പ്രവർത്തകരാണ് നിങ്ങൾ എന്ത് ചോദിച്ചാലും അത് FB യിൽ ഞാനിടും സമ്മതമാണോ? കുറച്ചു നേരം പരസ്പരം ആലോചിച്ച ശേഷം അവർ പറഞ്ഞു വേണ്ടാ - എന്നാൽ പിന്നെ എനിക്കൊന്നും പറയാനില്ല
അതെന്താ സാർF B യിൽ ഇടണം എന്ന് ഇത്ര നിർബന്ധം?
" ആദ്ധാത്മിക കാര്യമായതിനാൽ എല്ലാവരും അറിയണം
കുറച്ചു നേരത്തെ കൂടിയാലോചനക്ക് ശേഷം അവർ പറഞ്ഞു ഇട്ടോളൂ ഞാൻ പേനയും പുസ്തകവും എടുത്തു ചോദ്യം എഴുതിയെടുക്കാൻ തയ്യാറായി -
വ്യക്തിപൂജ പാടില്ലെന്ന് ഗീതയിലുണ്ടോ?
ഇല്ല പാടില്ല എന്നല്ലല്ലോ ഞാൻ Post ചെയ്തത്?
ദേവതമാരെ പൂജിച്ചാൽ അവരെ പ്രാപിക്കും എന്നെ പ്രാപിച്ചാൽ ' അക്ഷരമായതിനെ പ്രാപിക്കും എന്നല്ലേ കൃഷ്ണൻ പറഞ്ഞത്? അവർ ചോദിച്ചു
അപ്പോൾ മനുഷ്യന്റെ കാര്യം പറയാത്ത തിന്റെ കാരണമെന്ത്?
മനുഷ്യനെ പൂജിക്കുന്ന സ മ്പ്രദായം ഇല്ലാത്ത ത് കൊണ്ടു്.
രമാദേവി - ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറയുന്നത് കൊണ്ട് ആണോ സാർ അങ്ങിനെ പറഞ്ഞത്?
ഞാൻ - അതും ഒരു കാരണമാണ് മനുഷ്യനെ പൂജിച്ചാൽ മനുഷ്യന്റെ അവസ്ഥയെ പ്രാപിക്കും ദേവതകളെ പൂജിച്ചാൽ അവരുടെ അവസ്ഥയെ പ്രാപിക്കും ഈശ്വരനെ പൂജിച്ചാൽ അക്ഷരബ്രഹ്മത്തെ പ്രാപിക്കും -ആർക്ക് ആരെ വേണമെങ്കിലും പൂജിക്കാം ഫലം മാത്രമാണ് ഇവിടെ പറയുന്നത്
രമാദേവി - ഞങ്ങൾ ഞങ്ങളുടെ ആശ്രമ അധിപതിയെ ഈശ്വരൻ ആയി കാണുന്നു
ഞാൻ - കണ്ടോള്ളു ആര് വേണ്ടെന്ന് പറഞ്ഞു?
രമ - ശ്രീകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നുള്ളതിന് തെളിവൊന്നും ഇല്ല പിന്നെങ്ങിനെ കൃഷ്ണനെ പൂജിക്കും?
ഞാൻ - നിങ്ങൾ നിങ്ങളുടെ ആശ്രമ അധിപതിയോട് ചോദിച്ചാൽ ഉത്തരം കിട്ടുമല്ലോ എന്നോടെന്തിന് ചോദിക്കണം?
രമ - സാറ് എന്ത് കൊണ്ട് കൃഷണ നെ ആരാധിക്കുന്നു?
ഞാൻ -ഈശ്വരാവതാരമാണെന്നും ദ്വാപരയുഗാന്ത്യത്തിൽ ഭാരതത്തിൽ ജീവിച്ചിരുന്നു എന്നും ഉറപ്പുള്ള ത് കൊണ്ട്
രമ - തെളിവുണ്ടോ?
ഞാൻ ഉണ്ട്
രമ എങ്കിൽ തെളിവ് പറഞ്ഞു തരൂ
ഞാൻ -ഭക്തർക്കേ തെളിവ് കിട്ടൂ അവർക്ക് അത് കാണിച്ച് കൊടുക്കുകയും വേണ്ട
ഭാസ്കരൻ - എന്നോ എഴുതായ ഗീത ഇന്നത്തെ കാലത്ത് അതിന് യാതൊരു പ്രവക്തിയും ഇല്ല
ഞാൻ -വേണ്ട പ്രശ്നം തീർന്നല്ലോ
ഭാസ്- പിന്നെന്തിന് അതും പൊക്കിപ്പിടിക്കുന്നു?
ഞാൻ - എനിക്ക് പ്രസക്തി ഉണ്ടെന്ന് അറിയുന്നത് കൊണ്ട് ലോക ശാസ്ത്രജ്ഞൻമാർ അംഗീകരിക്കുന്നത് കൊണ്ട് 12ആം വയസ്സിൽ ശങ്കരാചാര്യർ അതിന് ഭാഷ്യം രചിച്ചത് കൊണ്ട് - ലോകത്തിലെ ഒരു ആദ്ധ്യാത്മിക നേതാവിനും അതിലുള്ളതല്ലാതെ മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ലോകാവസാനം വരെ ഇത് ചർച്ചക്ക് വിധേയമാകും എന്ന് ഉറപ്പുള്ളത് കൊണ്ട് ഗീത പഠിച്ചാൽ ആദ്ധ്യാത്മികമായി വേറെ ഒന്നും പഠിക്കേണ്ടതില്ല എന്നത് കൊണ്ട് - നിങ്ങളുടെ ആദ്ധ്യാത്മിക നേതാവിനും ഗീതയിൽ ഉള്ളതല്ലാതെ മറ്റൊന്നും പറയാൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട്
ഭാരതത്തിന്റെ ജീവനും ആത്മാവും ഗീത ആയത് കൊണ്ട് ഉപരി മനുഷ്യന് വേണ്ടിയാണ് അത് ഭഗവാൻ പറഞ്ഞത് എന്നത് കൊണ്ട്
കുറച്ചു നേരത്തെ മൗനത്തിന് ശേഷം രമാദേവി ചോദിച്ചു എന്താണ് വേദാന്തം? അറിവിനായുള്ള അന്വേഷണത്തിന്റെ അവസാനം കിട്ടുന്ന ഉത്തരം
രമ - എന്താണത്?
ഞാൻ - ബ്രഹ്മ സത്യം ജഗത് മിഥ്യ
രമ - ശരിസാർ കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു
ഞാൻ -ചോദിച്ചോളൂ
രമ - ശ്രീ സത്യസായി ബാബ മാതാ അമൃതാനന്ദമയി ഇവരിൽ ആരോടാണ് സാറിന് താൽപ്പര്യം?
ഞാൻ - എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് താൽപ്പര്യം ഒന്നും ഇല്ല അവരുടെ നല്ല സാമൂഹ്യ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നു പ്രത്യേകിച്ച് ആതുര സേവന രംഗത്ത് സായി ബാബാ പ്രസ്താനത്തിന്റെ പ്രവർത്തന ശൈലി' വലിയ ശസ്ത്രക്രിയകൾ ഒക്കെ സൗജന്യം ആണവിടെ
രമ - ആദ്ധ്യാത്മികമായി ആരോടാണ് കൂടുതൽ അടുപ്പം?
ഞാൻ - എനിക്ക് ഇതിഹാസപുരാണങ്ങൾ ഉപനിഷത്തുകൾ കൃഷ്ണൻ എന്നിവരോട് മാത്രമേ അടുപ്പമുള്ളു ബാക്കിയൊന്നും എനിക്കറിയില്ല
രമ - ശരിസാർ ഞങ്ങൾ ഇറങ്ങുന്നു അവർ ഇറങ്ങി ഞാൻ Post ചെയ്യാനും തുടങ്ങി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ