വിവേക ചൂഡാമണി ശ്ളോകം 40
അയം സ്വഭാവഃസ്വതഏവയത്പര,
ശ്രമാപനോദപ്രവണം മഹാത്മാനാം
സുധാംശുരേഷ സ്വയമർക്കകർക്കശ
പ്രഭാഭിതപ്താമവതി ക്ഷിതിം കില,
അർത്ഥം
മഹത്തുക്കൾക്ക് അന്യരുടെ ദഃഖം നീക്കുന്നതിനുള്ള താത്പര്യം സ്വഭാവസിദ്ധമാകുന്നു സൂര്യന്റെ കൊടിയ കിരണങ്ങളേറ്റ് ചുട്ടൂ പഴുത്ത ഭൂമിയെ ഈചന്ദ്രൻ രക്ഷിക്കുന്നത് കാണുന്നുണ്ടല്ലോ
ഒരു കാരണവും കൂടാതെ ആരും ഒന്നും ചെയ്യില്ല പിന്നെ മഹത്തുക്കൾ എങ്ങിനെ കാരണമില്ലാതെ അന്യരുടെ ദുഃഖത്തിനായി വല്ലതും ചെയ്യുമോ? പരദുഃഖനിവാരണത്തിനായി പ്രവർത്തിക്കുക എന്നത് അവരുടെ സ്വഭാവമാണ്
41
ബ്രഹ്മാനന്ദരസാനുഭൂതികലിതൈഃ
പൂതൈഃസുശീതൈഃ സിതൈഃ
യുഷ്മദ് വാക് കലശാജ്ഝിതൈഃ ശ്രുഖൈർ
വാക്യാമൃതൈഃസേചയ,
സന്തപ്തം ഭവതാ പദാവ ദഹന -
ജ്വാലാഭിരേ നം പ്രഭോ
ധന്യാസ് തേ ഭവദീക്ഷണ ക്ഷണഗതേേഃ
പാത്രീകൃതാഃ സ്വീകൃതാഃ
അർത്ഥം
പ്രഭോ,അവിടുത്തെ സദയാവലോകനത്തിന് ഒരുക്ഷണനേരമെങ്കിലും പാത്രമായി അങ്ങയാൽ സ്വകീയരായി സ്വീകരിക്കപ്പെട്ടവർ ധന്യരികുന്നു സംസാര ശോകമാകുന്ന കാട്ട് തീയിന്റെ ജ്വാലകളേറ്റ് വെന്തെരിയുന്ന ഇവനെ ബ്രഹ്മാന്ദമാകുന്ന രസാനുഭൂതിയോട് കൂടിയതും പാപനാശകവും ശീതളവും നിർമ്മലവുംകർണ്ണാനന്ദകരവും അവിടുത്തെ മുഖകലശത്തിൽനിന്ന് നിർഗ്ഗളിക്കുന്നതും ആയ വാക്കാകുന്ന അമൃതം കൊണ്ട് അഭിഷേകം ചെയ്താലും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ