ചിദാനന്ദപുരി സ്വാമികളും രവിചന്ദ്രനും
ശ്രീ വിനോദൻ ഷയർ ചെയ്ത വീഡിയോ ഒന്നാം ഭാഗം ഇന്നലെ കണ്ടു' ആദ്യത്തെ 10 മിനുട്ട് രവിചന്ദ്രൻ ആണ് സംസാരിച്ചത് ഏകദേശം 4 മിനുട്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇയാളുടെ പക്കൽ കാര്യമായി ഒന്നും ഇല്ല എന്ന് പലപ്പോഴും സാധാരണ ഒരു വ്യക്തി ഉന്നയിക്കുന്ന പോലുള്ള പ്രകടനം അത് കഴിഞ്ഞ് സ്വാമിയുടെ സാവധാനത്തിലുള്ള വിജ്ഞാനപ്രദമായ മറുപടി കൃത്യമായും അടുക്കും ചിട്ടയോടും കൂടിയുള്ള സംസാരം ഇടക്ക് സദസ്സിനെ കാണിക്കുമ്പോൾ സ്വാമിജിയുടെ സംസാരം ജനങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നത് കാണാം സത്യത്തിൽ ഒരു വാദപ്രതിവാദം കേൾക്കാനല്ല മറിച്ച് 'സ്വാമിജിയുടെ പ്രഭാഷണം ആസ്വദിക്കാനാണ് ജനങ്ങൾ എത്തിയത് എന്ന് തോന്നും
രണ്ടാമത് 40 മിനുട്ട് സമയം രവിചന്ദ്രൻ സംസാരിച്ചു യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ അവിടുന്നും ഇവിടുന്നും ഒക്കെ എടുത്ത് കുറേ കാര്യങ്ങൾ പറഞ്ഞു പറഞ്ഞതിൽ നിന്ന് ഒന്ന് മനസ്സിലായി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ഒന്നും പഠിച്ചിട്ടല്ല അയാൾ സംവാദത്തിന് വന്ന ത് എന്തൊക്കെയോ കുറേ പറഞ്ഞു സങ്കല്പത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരാളുടെ സ്വപ്നദർശനവും തുടർന്ന് അത് സർക്കാർ പരീക്ഷിച്ച് പരാജയപ്പെട്ട കഥയും പറഞ്ഞു ഈ ഉദാഹരണവും വിഷയവും തമ്മിൽ യാതൊരു ബന്ധവും തോന്നില്ല ശങ്കര ദർശനം ബുദ്ധമതത്തെ ആധാരമാക്കിയാണ് എന്നും പറഞ്ഞപ്പോൾ സ്വാമിജിയുടെ ഊഴം വന്നപ്പോൾ ബുദ്ധത ത്വങ്ങളെ പലതിനേയും ആചാര്യർ വിമർശിച്ചിരുന്നു എന്നും എന്നാൽ ബുദ്ധനെ വിമർശിച്ചിരുന്നില്ല എന്നും സാമാജി പറഞ്ഞു നേ തി നേ തി എന്നത് മഹാവാക്യമായി രവിചന്ദ്രൻ ചിത്രീകരിച്ചപ്പോൾ അത് മഹാവാക്യമല്ലെന്നും എന്താണ് മഹാവാക്യം എന്നും സ്വാമിജി അർത്ഥശങ്കക്ക് ഇടയല്ലാത്ത വിധം വിശദീകരിച്ചു മഹാ വാക്യങ്ങൾ നിരവധി ഉണ്ടെങ്കിലും പ്രധാനമായും പ്രജ്ഞാനം ബ്രഹ്മ അഹം ബ്രഹ്മാസ് മി തത്വമസി അയ മാത്മാ ബ്രഹ്മ എന്നിവയാണ് പൂർവ ഋഷികൾ പറഞ്ഞത് എന്നും നേതിനേ തി എന്നത് ഒരിക്കലും മഹാവാക്യം അല്ലെന്നും സ്വാമിജി കാര്യകാരണ സഹിതം വ്യക്തമാക്കി
രവിചന്ദ്രന്റെ ഭാഷ് ണം കുറച്ച് ദ്രുതഗതിയിൽ ആയതിനാൽ അതിനെ വയലൻറായും സ്വാമിയുടെ സാവധാന ഭാഷണം സലൻറായും തോന്നി ആദ്യം 40 മിനുട്ട് നേരം പ്രസംഗിച്ച രവിചന്ദ്രന് പലപ്പോഴും പതർച്ച അനുഭവപ്പെട്ടതായി കാണാം ഒരു സംവാദത്തിന് സാമാജിയുമായി നേരിടാൻ ഒരിക്കലും താൻ അർഹൻ അല്ല എന്ന് രവിചന്ദ്രന്റെ ബാലിശമായ വാദഗതികൾ തെളിയിച്ചു ശങ്കര വേദാന്തം എന്നൊന്ന് ഉണ്ടോ? എന്ന ചോദ്യം ചോദിച്ചു കൊണ്ടാണ് സ്വാമിജി തുടങ്ങിയത് തന്നെ
സാമി ജിയുടെ 40 മിനുട്ട് പ്രഭാഷണം കഴിഞ്ഞ ഉടനെ സംവാദം നിയന്ത്രിക്കുന്ന വ്യക്തി ചില കാര്യങ്ങൾ പറഞ്ഞു ഇനി 10 മിനുട്ട് ആണ് ഉള്ളത് ഓരോരുത്തർക്കും അതിന് ശേഷം എന്താണ് സംഭവിച്ചത്? സ്വാമിജിയുടെ ഭാവങ്ങൾ ദൃശ്യത്തിൽ രവി ചന്ദ്രന്റെ യോ മറ്റാരുടേയോ ശബ്ദവും - സ്വാമിജിയുടെ വ്യക്തവും അക്ഷരസ്ഫുടതയോട് കൂടിയതും ആയ ശബ്ദത്തിന് പകരം വേറൊന്ന് ഇതങ്ങിനെ സംഭവിച്ചു? ഉത്തരം കിട്ടാൻ എനിക്കും അവകാശമുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ