അങ്ങിനെ ചിന്തിക്കണോ?
നമ്മുടെ കടുത്ത ശത്രുക്കൾ ആണെങ്കിലും നമ്മോട് ഒരു കുശലപ്രശ്നത്തിന് വന്നാൽ നമ്മൾ എന്ത് ചെയ്യും? അയോള് ചിരിച്ച് സ്വാഗതം പറയുമോ? അതൊ കണ്ട ഭാവം നടിക്കാതിരിക്കുമോ? ഞാനാണെങ്കിൽ ചിരിച്ച് സ്വാഗതം ചെയ്യും സുരേഷ് ഗോപി വന്ന് മമ്മൂട്ടിയുടെ തോളിൽ കൈവെക്കുന്നതും മമ്മൂട്ടി വേറെ ദൃഷ്ടി പതിപ്പിച്ച് ജിക്കുന്നതുമായ ചിത്രം കണ്ടു തുടർന്ന് നിരവധി കമൻറ് കളും ആദ്യം തൊടുന്നതായ Spot ലെ ചിത്രമാണത് പിന്നെ എന്ത് സംഭവിച്ചു?
ഒരു വ ന്ദ്യവയോധികനാണ് മമ്മൂട്ടി നിരവധി കാലം നിരവധി സത്തായ കഥാപാത്രമായി ജീവിക്കുന്ന വ്യക്തി' ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളും സന്ദർശിച്ച വ്യക്തി വിവിധ സംസ്കാരങ്ങളെ കുറിച്ച് അനുഭവമുള്ള വ്യക്തി' അങ്ങിനെ ഒരു വ്യക്തി ഇങ്ങിനെ ഒരൽപ്പത്തരം ചെയ്യുമോ? അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കവാറും ബ്രാഹ്മണ > സവർണ്ണ കഥാപാത്രങ്ങൾ ഹൈന്ദവ ആചാരങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും നല്ല ബോധമുള്ള വ്യക്തി അങ്ങിനെ ഉള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇടുങ്ങിയ ചിന്താഗതിക്കാരനാകാൻ കഴിയില്ല.അഭിനയ രംഗത്ത് നിൽക്കുമ്പോൾ എന്തെങ്കിലും അഭിപ്രായ വ്യത്യാസം കണ്ടേക്കാം അതിനെ ഊതിപ്പെരുപ്പിച്ച് വലിയ ശത്രുതയാക്കി മാറ്റേണ്ട ആവശ്യമില്ല എപ്പോഴും ഇടത്ത് ഭാഗത്തേക്ക് മുണ്ടുടുത്താണ് നടപ്പ് മമ്മുട്ടിയെ കുറിച്ചുള്ള ആരോപണങ്ങളിൽ ഒന്നാണത് സദാ സമയത്തും കുറിയും തൊട്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിക്ക് ചില സാമൂഹ്യ ചുറ്റുപാടിൽ താൻ മുസൽമാൻ തന്നെ യെന്ന് മറ്റുള്ള അല്പ് ബുദ്ധികളെ ഓർമ്മപ്പെടുത്തേണ്ടി വരും നമസ്കാരം നോ ൽ മ്പ് മുതലായവ രഹസ്യമായി ചെയ്യേണ്ടതാണ് എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല പക്വതയില്ലാത്ത ഒരു സമൂഹത്തിന് മുന്നിൽ ഇതൊക്കെ അദ്ദേഹത്തിന് പരസ്യപ്പെടുത്തേണ്ടി വരും - കുറി തൊട്ടത് മാഞ്ഞു പോയതിനാൽ കുറി ഇല്ലാതെ പ്രഭാഷണത്തിന് പോകുമ്പോൾ നിങ്ങൾ കമ്യുണിസ്റ്റ് കാരനാണോ എന്ന് എന്നോട് ചോദിച്ച ഒരു ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയെ എനിക്കറിയാം കുറി തൊടണം എന്നാൽ അത് മാഞ്ഞു പോകരുത് പോയാൽ വീണ്ടും അത് തൊടണം എന്ന ഒരു ആചാര നിയമവും ഇല്ല - ഇങ്ങിനെ ഇരിക്കെ ഇസ്ലാം പറയുന്ന അല്ലെങ്കിൽ നിഷേധിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അഭിനയിച്ചാണെങ്കിലും ജീവിതത്തിൽ ചെയ്യുന്ന ഒരു നടന് മത പശ്ചാത്തലത്തിൽ ചില അടവുകൾ നിലനിൽപ്പിന് ആവശ്യമാണ് ഇതിൽ കുറ്റം പറഞ്ഞിട്ടോ പരിഹസിച്ചിട്ടോ ഒരു കാര്യവും ഇല്ല ആ സമൂഹം എന്ന് വിശാലമായി ചിന്തിക്കാൻ തുടങ്ങുന്ന വോ അന്നേ ഇത്തരം നിലനിൽപ്പിനുള്ള തത്രപ്പാട് ഒഴിവാക്കാൻ പറ്റു - സുരേഷ് ഗോപി മമ്മുട്ടിയെ സ്പർശിച്ചതിന് ശേഷം പിന്നെന്തുണ്ടായി? അത് കൂടി കണ്ടതിന് ശേഷമേ മമ്മുട്ടിയെ വിലയിരുത്താവൂ ബാക്കിയൊക്കെ നമ്മുടെ ഭാവനകൾ ആണ് എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല കഴിയുകയും ഇല്ല കാരണം ഞാൻ എന്നെ മനസ്സിലാക്കിയിരിക്കുന്നു എന്റെ ചിന്താഗതികളെ ഞാനറിയുന്നു അപ്പോൾ എന്തുകൊണ്ടും എന്നെക്കാൾ ഉയർന്ന അവസ്ഥയിലുള്ള മമ്മൂട്ടി മറ്റൊന്നാകാൻ വഴിയല്ല - ചിന്തിക്കുക '

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ