കേസരി പോകുന്നത് എങ്ങോട്ട്?
ഞാൻ ഭാരതീയ സനാതന ധർമ്മത്തിന്റെ അനുയായിയും പ്രചാരകനും ആണ് ഹൈന്ദവ സംഘടനകളോട് ആദരവും ഉണ്ട് എന്ന് വെച്ച് വിവരക്കേട് വിളിച്ചു പറഞ്ഞാൽ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എന്നെയോ എന്നെ പോലുള്ളവരെയോ കിട്ടില്ല കേസരിയുടെ മുഖപ്രസംഗത്തെ പറ്റി മാതൃഭൂമിയിൽ വായിച്ചു.
'. ഭക്തരുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല ക്ഷേത്രം പോലും തകർത്തു കൊണ്ട് നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണ മെങ്കിൽ തലയ്ക്ക് തകരാറുണ്ടാകണം കേസരിയുടെ മുഖപ്രസംഗത്തിൽ പറയുന്നു വേറൊരു വാചകം --- തീരെ ചെറിയ ക്ഷേത്രങ്ങളിൽ വരെ കോടികളുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് ശബരിമല പോലുള്ള കാനനക്ഷേത്രങ്ങളിൽ വന്യജീവികളെ അകറ്റാൻ ആരംഭിച്ച കതിന വെടി അനുഷ്ഠാന മായി മാറിയപ്പോഴാണ് വെടി വഴിപാടുണ്ടായത്
വിശകലനം
ക്ഷേത്രത്തിൽ വെടിക്കെട്ട് വേണ്ടാ എന്ന് തീരുമാനിച്ചോളു കൂഴപ്പമില്ല പക്ഷെ നിരോധിക്കാനുള്ള കാരണം പറയുമ്പോൾ അത് തോന്നിയത് പറയലാ വരുത് തോട്ടം നനക്കുമ്പോൾ കാലിൽ ചെളി പറ്റും അതിനാൽ അതിന് വേണ്ടിയാണ് തോട്ടം നനക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? വെടി ശബ്ദം കേട്ടാൽ വന്യജീവികൾ പോകും പക്ഷെ വെടി തുടങ്ങിയത് അതിനല്ല വെടിനടന്നാൽ ഉണ്ടാകുന്ന പുക അതി ശക്തമായ അണുനാശിനിയാണ് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ വരുന്ന ശബരിമലയിൽ വെടി അത്യാവശ്യമാണ് അപ്പോൾ അണുക്കൾ ഉണ്ടാകുന്നത് വ്യത്യസ്ത ഊഷ്മാവിലുള്ള മനുഷ്യർ തിങ്ങിക്കൂടുമ്പോഴാണ് അപ്പോൾ താനും അതിൽ ഒരു കാരണമാണല്ലോ അതിനാൽ അത് പരിഹരിക്കാനായി ഞാനും സഹകരിക്കുന്നു വെടിവഴിപാടിന്റെ സ്ഥിതി ഇതാണ്
ഇപ്പോഴാണല്ലോ ഇത് പറയുന്നത്? അപ്പോൾ അപകടം വരാതിരിക്കുവാനുള്ള മാർഗ്ഗം കർശനമായി നടപ്പാക്കുകയല്ലേ വേണ്ടത്? ധാരാളം പേർ കൂടുന്ന തൃശ്ശൂർ പൂരം പോലുള്ള പുരങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കിയാൽ പിന്നെ ഉണ്ടാകാവുന്ന രോഗങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ അവസരത്തിൽ ആർഭാടം ഒഴിവാക്കാം ഓരോ പരിതസ്ഥിതിക്ക് അനുസരിച്ച് ആണ് ഓരോ ആചാരങ്ങളും വരുന്നത് ആദ്ധ്യാത്മിക മായി യാതൊരു ബന്ധവും ചിലപ്പോൾ കാണില്ല പക്ഷെ പരിതസ്ഥിതി അവിടെ തന്നെയുണ്ട് അപകടം ഉണ്ടാകാതെ എത്രയോ പൂരങ്ങൾ വെടിക്കെട്ടോടെ നടന്നിരിക്കുന്നു? അപ്പോൾ അപകടം വരാത്ത വിധം നിയമങ്ങൾ അനുസരിച്ച് നടത്തുകയല്ലേ നല്ലത്? മദ്യനിരോധനം വന്നപ്പോൾ ഉദ്ദേശം നല്ലതായിരുന്നെങ്കിലും കുറേ പേർക്ക് തൊഴിൽ നഷ്ടമായി ഇന്ന് സമൂഹത്തിൽ എന്തും തൊഴിലായി സ്വീകരിക്കുന്ന അവസ്ഥയാണ് വെടിക്കെട്ടില്ലെങ്കിൽ തിരക്ക് കുറയും വരുമാനം കുറയും അപ്പോൾ ദീർഘ വീക്ഷണത്തോടെ വേണം എല്ലാം തീരുമാനിക്കാൻ പക്ഷെ തീരുമാനം എടുക്കുമ്പോൾ ആചാരങ്ങൾ അനാവശ്യമായിരുന്നു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരിക്കരുത് വെടിക്കെട്ട് ഒന്നോ രണ്ടോ വർഷം നിരോധിക്കുക അനന്തരഫലം അപ്പോൾ അറിയാം വീണ്ടും തുടങ്ങും അല്ലാതെ ഒന്നും സംഭവിക്കില്ല പിന്നെ ഉമ്മൻ ചാണ്ടി ഇത് ക്ഷേത്ര ആചാരമാണ് എന്ന് പറഞ്ഞത് കൊണ്ടാണ് ഈ മുഖപ്രസംഗം എങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ ഹിന്ദു നന്നാകണമെങ്കിൽ " 'ഇനിയും വർഷങ്ങൾ ഏറേ വേണ്ടി വരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ