ഇരുപത്തിമൂന്നാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
അധികം താമസിയാതെത്തന്നെ വലിയ ഐശ്വര്യവുമായാണ് ബലരാമൻ അമ്പാടിയിൽ വന്നത് എന്ന് എല്ലാവരും പറയാൻ തുടങ്ങി എങ്ങും എവിടേയും സമ്പൽ സമൃദ്ധി ആനന്ദം പകരുന്ന പ്രകൃതി അധികം താമസിയാതെ യശോദ ഗർഭിണി ആകുകയും കൂടി ചെയ്തപ്പോൾ ബലരാമനെ എല്ലാവരും വാത്സല്യം കൊണ്ട് പൊതിഞ്ഞു ബലരാമൻ വന്നതിന് ശേഷം യശോദ ഗർഭം ധരിച്ച തിനാൽ ജനിക്കുന്ന കുഞ്ഞ് മാനവരക്ഷകനാകും എന്നിങ്ങനെ ആളുകൾ പറയാൻ തുടങ്ങി ദേവകിയും ഗർഭിണി ആയിരുന്നു സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു ഇത് പറയുമ്പോൾ സുര്യൻ ആണോ സഞ്ചരിക്കുന്നത്? എന്ന് ചോദ്യം ഉയരും ഭൂമി സൂര്യനെ ചുറ്റുമ്പോൾ സൂര്യന്റെ ദൃഷ്ടി ചിങ്ങം രാശിയിലായി അതാണ് പറഞ്ഞതിന്റെ താല്പര്യം ഭൂമിയുടെ ഉപരിതല അന്തരീക്ഷ ഭാവത്തെ 12 ഭാഗങ്ങൾ ആക്കിയിട്ടുണ്ട് ഈ ഭാഗങ്ങളെ രാശികൾ എന്നു പറയുന്നു ഇവയെക്കാക്കെ പേരും നൽകിയിട്ടുണ്ട്
കോരിച്ചൊരിയുന്ന മഴയത്ത് ആണ് ദേവകി പ്രസവിച്ചത് ബോധം തെളിഞ്ഞ ദേവകി കണ്ടത് മഹാവിഷ്ണുവിനെ ആയിരുന്നു കൈയ്യിലേയും കാലിലേയും ബന്ധനം വെറുതെ ഒന്നു കൂടഞ്ഞ സമയം വേറിട്ടു വസുദേവർ ദേവകിയുടെ അടുത്തെത്തി ഭഗവദ് ദർശനം വസുദേവർക്കും ലഭിച്ചു അമ്പാടിയിൽ യശോദ പ്രസവിച്ചിട്ടുണ്ട് എന്നും ശിശു രൂപം ധരിച്ച എന്നെ അവിടെ കൊണ്ടുപോയി യശോദയുടെ അരികിൽ കിടത്തി അവിടെയുള്ള കുഞ്ഞിനെ ഇവിടേക്ക് കൊണ്ടു വരണം എന്നും ഭഗവാൻ വസുദേവരെ അറിയിച്ചു.
ശ്രീകൃഷ്ണൻ ഈശ്വരാവതാരം ആണെങ്കിൽ എന്തിനീ ഒളിച്ചോട്ടം' ചിലരുടെ ചോദ്യം ഇതാണ് - എല്ലാ കാര്യത്തിനും ഒരു സമയം ഉണ്ട് ആ സമയം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട് അതിനായി സ്വീകരിക്കുന്ന തന്ത്രം ധർമ്മത്തിന്റെ ഭാഗമാണ് നല്ല ക്ഷമ വേണം അതില്ലാത്തവരാണ് ഇത്തരം മുരട്ട് ചോദ്യങ്ങൾ ചോദിക്കുക
ആരായാലും ആദ്യം മനസ്സിനെ തളർത്തുക അതാണ് ഇവിടെ ചെയ്യുന്നത് ഏവരേയും ആകർഷിക്കുന്ന സ്വഭാവം ആയതിനാൽ ശ്രീകൃഷ്ണൻ എന്ന് വിളിക്കപ്പെട്ട കുട്ടിക്ക് പകരം പെൺകുട്ടിയെ ആണ് പിറ്റേ ദിവസം കംസൻ കണ്ടത് ആരും അറിയാതെ കുട്ടികളെ തമ്മിൽ വസുദേവർ മാറ്റിയിരുന്നു കൊട്ടാരത്തിന് മുമ്പിൽ നിർമ്മിച്ച വട്ട ശിലയിൽ തല അടിച്ചാണ് കുട്ടികളെ വധിച്ചിരുന്നത് എതിർത്ത ഉഗ്രസേനനെ തടവറയിലാക്കി കംസൻ തന്നിച്ഛപോലെ ഭരിക്കകയാണ് ചെയ്തത്
ദേവകിയിൽ നിന്നും പെൺകുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി കാലിൽ പിടിച്ച് വട്ട ശിലയിൽ അടിക്കാൻ ഓങ്ങവേ കയ്യിൽ നിന്നും ശിശു തെന്നിപ്പോയി പിന്നെ കണ്ടത് ചതുർഭുജങ്ങളോട് കൂടിയ ദേവിയെ ആണ് ദൂഷ്ടനായ കംസാ നിന്റെ പരാക്രമം സ്ത്രീകളോടല്ല വേണ്ടത് നിന്റെ അന്തകൻ ഈ ഭൂമിയിൽ ജനിച്ചിരിക്കുന്നു സാമർത്ഥ്യമുണ്ടെങ്കിൽ കണ്ടു പിടിച്ചുകൊൾക ദേവി മറഞ്ഞു പോയി കംസന്റെ ധൈര്യമെല്ലാം ചോർന്ന് പോയി ഇതെങ്ങിനെ സംഭവിച്ചു? ശക്തമായ കാവൽ ഉണ്ടായിരുന്നിട്ടും? അങ്ങിനെ മാനസികമായി കംസനെ തകർത്തു ഭയത്തോടെ ആയിരുന്നു കo സ ന്റെ പിന്നീടുള്ള ജീവിതം തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ