ഇരുപത്തിരണ്ടാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
രോഹിണി പോയതിന് ശേഷം ദേവകി തന്നെയാണ് വസുദേവരെ പരിചരിച്ചിരുന്നത് 6 കുട്ടികളെ വധിച്ചു പ്രത്യേകിച്ച് അപകടമൊന്നും കാണാത്തതിനാൽ വസുദേവർക്കും ദേവകിക്കും തടവറയാണെങ്കിലും പരസ്പരം കാണാനും ഇടപെടാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഭാര്യാഭർത്താക്കന്മാർ ആണെങ്കിലും പ്രതത്തിലും ഉപവാസത്തിലും ആയിരുന്നു ദേവകിയും വസുദേവരും എന്നിട്ടും ദേവകി ഗർഭം ധരിച്ചു ദിവ്യ നായ ഒരു ശിശു പിറക്കാൻ പോകുന്നു എന്ന് അവർക്ക് ഉറപ്പായി ഏകദേശം 6 മാസമായപ്പോൾ ഒരിക്കൽ വസുദേവർ മനോഹരമായ ഒരു സ്വപ്നം കണ്ടു ശംഖ് ചക്രഗ്ദാ പത്മ ധാരിയായ വിഷ്ണു പ്രത്യക്ഷപ്പെട്ട് പറഞ്ഞു ദേവകി പ്രസവിക്കുന്ന കുഞ്ഞിനേയും രോഹിണി പ്രസവിക്കുന്ന കുഞ്ഞിനേയും പരസ്പരം മാറ്റണം എന്ന് സ്വപ്ന വിവരം ദേവകിയോട് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു അതിൽ കാര്യമില്ല എനിക്ക് 6 മാസമേ ആയിട്ടുള്ളു എന്നാൽ രോഹിണി ഇന്നോ നാളെയോ ആയി പ്രസവിക്കും പിന്നെങ്ങിനെ മാറ്റാൻ ?
പിറ്റേ ദിവസം അക്രുരൻ കാണാൻ വന്നപ്പോൾ സ്വപ്ന വിവരം വന്നു ദേവർ പറഞ്ഞു അതിൽ കാര്യമുണ്ട് പോംവഴി ഞാൻ കണ്ടെത്താം എന്നും പറഞ്ഞ് അക്രൂരൻ അമ്പാടിയിൽ ചെന്നു നന്ദ ഗോപരെ രഹസ്യമായി വിളിച്ച് രോഹിണി പ്രസവിച്ചാൽ ഉടനെ ആഞ്ഞിനെ തടവറയിൽ എത്തിക്കണം എന്നും പറഞ്ഞു അധികം വൈകാതെ വലിയ വേദന ഒന്നും അനുഭവിക്കാതെ ദേവകി പ്രസവിച്ചു സുന്ദരനും ആരോഗ്യ വാനും ആയ കുട്ടി ദേവകി പറഞ്ഞു ഇവൻ എനിക്ക് സന്തോഷം തരുന്നു അതിനാൽ ഇവന് രാമൻ എന്ന് പേരിടാം ആറാം മാസത്തിൽ സ്വയം ബലം പ്രയോഗിച്ച് വന്നതിനാൽ ബലരാമൻ എന്ന് വിളിക്കാം പെട്ടെന്ന് ഒരു കാൽപ്പെരു മാറ്റം കേട്ടു ഒരു ഭടൻ വന്നിരിക്കുന്നു കയ്യിൽ ഒരു കൊട്ടയുമുണ്ട് നന്ദ ഗോപർ പറഞ്ഞയച്ചതാണ് എന്നും പറഞ്ഞു കൊട്ടയിൽ ജീവനില്ലാത്ത ഒരു കുഞ്ഞ് വസുദേവർ കൊട്ടയിലെ കുഞ്ഞിനെ എടുത്ത് ദേവകിയുടെ അരികിൽ കിടത്തി ബലരാമനെ കൊട്ടയിൽ കിടത്തി ഭടന്റെ കൈയ്യിൽ കൊടുത്തു
ഭടൻ കൊണ്ടുവന്ന കുട്ടയിലെ കുഞ്ഞിനെ നന്ദ ഗോപർ ബോധം കെട്ട് ഉറങ്ങുന്ന രോഹിണിയുടെ അടുത്ത് കിടത്തി പ്രസവിച്ച ശേഷം ബോധം കെട്ട് കിടന്ന രോഹിണി ബോധം വീണ ഉടനെ തന്റെ അടുത്ത് കിടക്കുന്ന കുഞ്ഞ് തന്റെത് ആണെന്ന് കരുതി സന്തോഷിച്ചു കുഞ്ഞിന് മുല കൊടുത്തു താൻ പ്രസവിച്ചത് ജീവനില്ലാത്ത കുഞ്ഞായിരുന്നു എന്ന് രോഹിണി അറിഞ്ഞതേയില്ല
ദേവകി പ്രസവിച്ചു എന്നറിഞ്ഞ കംസൻ തടവറയിൽ എത്തി ചത്ത കുഞ്ഞിനെ കാൽ കൊണ്ട് തോണ്ടി ദൂരെ എറിഞ്ഞു കൊണ്ടുപോയി മറവു ചെയ്യാൻ ഭടന്മാരോട് ആജ്ഞാപിച്ചു
ഇനിയാണ് ശ്രദ്ധിക്കേണ്ടത് ദേവകി 7 പ്രസവിച്ചു ഇനി അടുത്തത് തന്റെ അന്തകൻ _ പ്രസവിക്കാതെ നോക്കണം വസുദേവരേയും ദേവകിയേയും രണ്ടു മുറി കളിലാക്കി ബന്ധിച്ചു ഇവർ തമ്മിൽ കാണുവാൻ പോലും അവസരം നൽകരുത് കംസൻ കൽപ്പിച്ചു രണ്ടു മുറികളിലായി അടക്കപ്പെട്ടു എങ്കിലും കംസറെ ഭീതി മാറിയിരുന്നില്ല.' - തുടരും'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ