ശ്രീമദ് ഭാഗവതം 76 ആം ദിവസം മാഹാത്മ്യം 3 ആം അദ്ധ്യായം ശ്ലോകം 60 Date 6/4/2016
ഇത്യുദ്ധവ വച: ശ്രുത്വാ പ്രഭാ സേ fചിന്തയ ദ്ധരി:
ഭക്താവലംബനാർത്ഥായ കിം വിധേയം മയേ തി ച
'അർത്ഥം
ഇങ്ങനെയുള്ള ഉദ്ധവരുടെ വാക്ക് കേട്ടപ്പോൾ പ്രഭാസത്തിൽ വെച്ച് ശ്രീഹരി ചിന്തിച്ചു " ഞാൻ ഭക്തന്മാരെ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്?
61
സ്വകീയം യദ്ഭവേത്തേജസ് തച്ച ഭാഗവതേ fദധാത്
തിരോധാ യ പ്രവിഷ്ടോ fയം ശ്രീമദ് ഭാഗവതാർണ്ണവം
അർത്ഥം
തന്റെ തേജസ്സ് മുഴുവൻ ഭാഗവതത്തിൽ ലയിപ്പിച്ചു അങ്ങിനെ ഭാഗവത മഹാസമുദ്രം ഭഗവാന്റെ തേജോ രൂപമായിത്തീർന്നു
62
തേനേയം വാങ്മയീ മൂർത്തി : പ്രത്യക്ഷാവർത്തതേ ഹരേ :
സേവനാച്ഛ്രവണാത് പാഠാദ്ദർശനാത് പാപനാശിനീ
അർത്ഥം
അതിനാൽ ഈശ്രീഹരീയുടെ പ്രത്യക്ഷമായ വിങ്മയ മൂർത്തി നിലകൊള്ളുന്നു അതിൻൻടെ സേവനംകൊണ്ടും ശ്രവണം കൊണ്ടും പാഠം കൊണ്ടും ദർശനം കൊണ്ടും സകല പാപങ്ങളും നശിക്കുന്നു
63
സപ്താഹ ശ്രവണം തേന സർവേ ഭ്യോപ്യധികം കൃതം
സാധനാനി തിരസ്കൃത്യ കലൗ ധർമ്മോ fയ മീരി ത:
'അർത്ഥം
അതിനാൽ സപ്താഹ ശ്രവണം മറ്റേതിനേക്കാളും ശ്രേഷ്ഠമാണ് യോഗാ ദി സാധനകളെ അപേക്ഷിച്ച് ഭാഗവത ശ്രവണമാണ് കലികാല ധർമ്മം
വിശദീകരണം
ഭാഗവതത്തിന്റെ പ്രാധാന്യം ഭഗവാർ തന്റെ തേജസ്സ് ഭാഗവതത്തിൽ ലയിപ്പിച്ചിരിക്കുന്നു എന്നതാണ് അതിനാൽ ത്തന്നെ മോക്ഷമാർഗ്ഗത്തിന് പറയപ്പെടുന്ന സകല സാധനാ മുറകളെക്കാളും ഭാഗവതം ശ്രേഷ്ഠമാണ് കലിയുഗത്തിലെ സജ്ജനങ്ങൾക്ക് കലിബാധ മൂലം ഉണ്ടായേക്കാവുന്ന മനോ മാലിന്യം ഭാഗവത ശ്രവണം മൂലം അകന്നുപോകുന്നു ' ശ്രവണം പോലെത്തന്നെ ഉത്തമമാണ് ഭാഗവത പാരായണവും എന്നാൽ അക്ഷരാഭ്യാസം പോലും ഇല്ലാത്ത സാധുക്കൾക്ക് ശ്രവണം ഉത്തമമാകുന്നു അതിനാൽ ഭാഗവത സപ്താഹം എവിടെ ഉണ്ടെങ്കിലും ഒരു ദിവസം എങ്കിലും കേൾക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ