വിവേക ചൂഡാമണി ശ്ളോകം 42
കഥം തരേയം ഭവ സിന്ധു മേതം
കാ വാ ഗ തി ർ മേകത മോf സത്യു പായഃ
ജാനേ ന കിഞ്ചിത് കൃപയാവ മാം പ്രഭോ
സംസാര ദുഃഖക്ഷതി മാതനുഷ്വ.
അർത്ഥം
ഈ സംസാര സമുദ്രത്തെ ഞാൻ എങ്ങിനെ കടക്കും? എന്റെ ഗതിയെന്താകും ? സമുദ്രം തരണം ചെയ്യാൻ എന്താണ് ഉപായമുള്ളത്? എനിക്കൊന്നും അറിഞ്ഞു കൂടാ പ്രഭോ കരുണയാർന്ന് എന്നെ രക്ഷിച്ചാലും സംസാര ദുഃഖ നാശം സാധിച്ചു തന്നാലും
43
തഥാ വദന്തം ശരണാഗതം സ്വം
സംസാരദാവാനലതാപതപ്തം
നിരീക്ഷ്യ കാരുണ്യ രസാർദ്രദൃഷ്ട്യാ
ദദ്യാദഭീതിം സഹസാ മഹാത്മാ
അർത്ഥം
സംസാരമാകുന്ന കാട്ടുതീയുടെ ചൂടേറ്റ് പൊരിഞ്ഞ് തന്നെ ശരണംപ്രാപിച്ച് ഇപ്രകാരം പറയുന്ന ശിഷ്യനെകാരുണ്യം കൊണ്ട് ആർദ്രമായ ദൃഷ്ടി കൊണ്ട് നിരീക്ഷിച്ച് ഗുരു ഉടനടി അഭയദാനം ചെയ്യണം
വിശദീകരണം
സംസാരദുഖമാകുന്ന ഈ സമുദ്രം എങ്ങിനെ കടക്കും? എന്താണ് അതിന് ഉപായ മള്ളത്? എന്ന് ഒരു മഹാത്മാവിനോട് ഒരു ഗുരുവിനോട് എന്ന പോലെ ചോദിച്ചാൽ ഉടനടി ഗുരു ആശിഷ്യനെ സ്വീകരിച്ച് അഭയം നൽകണം അതായത് ജ്ഞാനം നൽകി അവനെ നിർഭയനാക്കണം അതായത് ഗുരുവിനോട് എന്ന പോലെ ഒരാൾ ചോദിക്കുകയാണെങ്കിൽ അയാൾ വിദ്യസ്വീകരിക്കാൻ പാകത്തിലുള്ള സൽപാത്രം ആയിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ