കഥയറിയാതെ ആട്ടം കാണുന്ന ഗുരു- 2
പുരാണങ്ങൾ ഒക്കെ കവി കൽപ്പിതം ആണ് എന്ന് 'ശിവയോഗിപറയുന്നു അത് അംഗീകരിക്കാം. അതേ സമയം അതിലുള്ള ചരിത്ര സത്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു
കൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ല എന്ന് ശിവയോഗി പറഞ്ഞതായി വി.കെ നാരായണൻ മുമ്പ് പോസ്റ്റ് ഇട്ടിരുന്നു അത് നമുക്ക് സമ്മതിച്ചു കൊടുക്കാം പ്രശ്നം അതല്ല പിന്നെ പറയും കൃഷ്ണൻ അർജ്ജുനനെ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് അപ്പോൾ ജീവിച്ചിരുന്നിട്ടില്ല എന്ന് അയാൾ പായുകയും യുദ്ധത്തിന് പ്രേരിപ്പിക്കുകയാണ് എന്ന് പറയുകയും ചെയ്യുന്നത് വിവരക്കേടല്ലേ? ജീവിച്ചിരുന്നിട്ടെ ഇല്ലാത്ത വ്യക്തി പിന്നെങ്ങിനെയാണ് യുദ്ധത്തിന് പ്രേരിപ്പിക്കുക?
അപ്പോൾ തോന്നിയത് പറയുക എന്നല്ലേ അതിനർത്ഥം? അതാണ് ഞാൻ പറയുന്നത് യുക്തി തീരെ ഇല്ലാത്ത യുക്തിവാദികളാണ് ഇവർ
ഇപ്പോൾ ഇട്ട പോസ്റ്റിൽ സാംഖ്യം യോഗ്യം ധ്യാനം മുതലായവയെപ്പറ്റി എന്തിന് പറയുന്നു? വിശ്വരൂപം കാണിച്ചു കൊടുത്താൽ തന്നെ പോരേ? എന്നു ചോദിക്കുന്നു - അപ്പോൾ വിശ്വരൂപം കാണിച്ചു കൊടുക്കണമെങ്കിൽ കൃഷ്ണൻ ജീവിച്ചിരിക്കേണ്ടേ? അപ്പോൾ മനസ്സ് കൊണ്ട് കൃഷ്ണനെ അംഗീകരിക്കുന്നു എന്നല്ലേ അർത്ഥം വേറെ എന്തിനോ വേണ്ടി ബാഹ്യമായി എതിർക്കുന്നു കൃഷ്ണൻ ജീവിച്ചിരുന്നാട്ടില്ല എന്ന് പറയുന്നവർക്ക് മറുപടി പറയാൻ പറ്റുമോ എന്ന് ഞാൻ ഞാൻ ചോദിച്ച ചോദ്യത്തിന് കമന്റ് കൾ നിരവധി ഉണ്ട് സജ്ജനങ്ങൾ അത് ശ്രദ്ധിക്കുക അതിൽ വ്യക്തമായ ഉത്തരം ഇല്ല എന്നും ശ്രദ്ധിക്കുക ഇവർക്കൊക്കെ ഇല്ല എന്ന് പറയാനേ കഴിയൂ ഏത് കാരണത്താൽ എന്ന് വിശദീകരിക്കാൻ ഈ അൽപ്പ ജ്ഞാനികൾക്ക് കഴിയില്ല എന്ന് ഉറപ്പായില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ