സ്വാമിജിയുമായുള്ള രവിചന്ദ്രന്റെ സംവാദം - വിലയിരുത്തൽ
സംവാദം തുടർന്നുകൊണ്ടിരിക്കെ വിഷയത്തിൽ നിന്ന് ഒന്ന് തെന്നിമാറിയ രവിചന്ദ്രൻ ഞാനിപ്പോൾ പറഞ്ഞു നിർത്തിയത് എവിടെയാണ്? എന്ന് സദസ്സിന് നേരെ ചോദിക്കുന്നത് കേട്ടു ശ്രദ്ധ നിൽക്കാത്ത അവസ്ഥ - 'സ്വാമിജിയുടെ വ്യക്തവും യുക്തവുമായ പ്രഭാഷണത്തിന് മുന്നിൽ രവിചന്ദ്രൻ പതറിപ്പോയി എന്ന് എന്റെ നിഗമനം മാത്രമല്ല അവസാനം സദസ്സിൽ നിന്നുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം
ആദ്യം ചിദാനന്ദപുരി സ്വാമി കളോടായിരുന്നു സദസ്സിന്റെ ചോദ്യം പല ചോദ്യങ്ങളും നിലവാരമില്ലാത്തതായിരുന്നെങ്കിലും അറിയാനുള്ള ജിജ്ഞാസ അതിൽ നിഴലിച്ചിരുന്നു എന്നാൽ രവിചന്ദ്രനോടുള്ള ചോദ്യങ്ങൾ പരോക്ഷമായി കളിയാക്കുന്ന രീതിയിൽ ഉള്ളവയായിരുന്നു - സ്വാമി ജിയാണോ രവിചന്ദ്രനാണോ കേമൻ? എന്ന് നേരിട്ട് ചോദിക്കാതെ അതേ അർത്ഥം വരുന്ന രീതിയിൽ ഒരു ചോദ്യം ഒരു വിരുതൻ ഒപ്പിച്ചു കളഞ്ഞു തനിക്ക് കിട്ടിയ ചോദ്യങ്ങൾക്ക് വിശദമായി സ്വാമിജി മറുപടി പറഞ്ഞപ്പോൾ രവിചന്ദ്രൻ പലപ്പോഴും ഉത്തരം പറയാനറിയാതെ വിഷമിക്കുന്നത് കണ്ടു ഒരു വിഷയത്തെപ്പറ്റിയുള്ള ഒരു ശ്ലോകം ചൊല്ലാമോ എന്ന് ഒരു ചോദ്യം ചോദിച്ചപ്പോൾ ഇത് മുമ്പ് വായിച്ചതാണ് അത് നോക്കുക എന്നായിരുന്നു മറുപടി സ്വാമി യാ യി രുന്നെങ്കിൽ മുമ്പ് പറഞ്ഞതാണെങ്കിലും ചോദ്യത്തെ മാനിച്ച് കൊണ്ട് ഒന്നുകൂടി ചൊല്ലി വ്യക്തമാക്കുമായിരുന്നു
അന്ധ വിശ്വാസത്തെക്കുറിച്ചുള്ള വിശദീകരണ വേളയിൽ ദീർഘദ്യഷ്ടിയോടെ സ്വാമിജി പറഞ്ഞു നമ്മുടെ വിശ്വാസങ്ങളെല്ലാം അന്ധമാണ് പ്രമാണങ്ങളെ അധികരിച്ച് ആണ് നമ്മൾ വിലയിരുത്തുന്നത് എന്ന് ഈ കെട്ടിടം വീഴില്ല എന്നത് അന്ധമായി നമ്മൾ വിശ്വസിക്കുന്നു ഒരു വാഹനത്തിൽ ഡ്രൈവറെ നമ്മൾ അന്ധമായി വിശ്വസിക്കുന്നു അയാൾ അതിന് യോഗ്യനായത് കൊണ്ടാണല്ലോ വാഹനം ഓടിക്കുന്നത്? അതും അന്ധമായ വിശ്വാസം ആണ് എന്ന് രവിചന്ദ്രൻ അതിനെ എതിർത്തു പക്ഷെ പറഞ്ഞു വന്നപ്പോൾ സ്വാമിജി പറഞ്ഞ പോലെത്തന്നെ ഈ കെട്ടിടം പരിശോധനക്ക് വിധേയമാണ് അതിനാൽ അന്ധവിശ്വാസമല്ല ഒരു പാലം ബലമുണ്ടോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അപ്പോൾ അതും അന്ധവിശ്വാസ മല്ല-സ്വാമി ജി പറഞ്ഞതും ഇത് തന്നെ പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം വിശ്വസിക്കുന്നു എന്ന് എന്നാൽ സ്വാമിജി അന്ധവിശ്വാസം ആണ് എന്ന് പറയാൻ കാരണമുണ്ട് ബലം പരിശോധിച്ചത് കൊണ്ട് കാര്യമായില്ല ആരെങ്കിലും അത് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല പ്രമാണം വെച്ച് ഈ കെട്ടിടത്തിന് പ്രശ്നം ഇല്ല എന്ന് നാം വിശ്വസിക്കുന്നു അത് അന്ധമാണ് കാരണം വേറെ ഒരാൾ അത് ജനങ്ങൾ ഇരിക്കുന്ന സമയത്ത് തകർക്കില്ല എന്ന് ഉറപ്പ് വരുത്തിയിട്ടില്ല സ്ഫോടനം നാശനഷ്ടങ്ങൾ വരുന്നത് ഇത് മൂലമാണല്ലോ! ഒരു നിമിഷത്തിൽ ഞാൻ യുക്തി വാദിയല്ല എന്നും ഞാൻ അതിന്റെ ഭാരവാഹി അല്ല എന്നും രവിചന്ദ്രൻ പറയുകയുണ്ടായി പിന്നെ എന്താണ് ഇയാളുടെ ഐഡന്റി ററി ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ