യുക്തിയും വാദവും ഭാഗം 4
ഏകദേശം 3 മണിക്കൂർ നീളമുള്ള 3 ദിവസമായി നടന്ന സംവാദത്തിന്റെ കാര്യമാണ് ഇവിടെ post ചെയ്യുന്നത് കഴിഞ്ഞ Post ന്റെ തുടർച്ച
വിനയൻ ബുദ്ധൻ ഹിന്ദു ആയിരുന്നു എന്നിട്ടും നിരീശ്വരവാദിയായിരുന്നു
ഉത്തരം - ബുദ്ധൻ മഹാവിഷ്ണുവിന്റെ അവതാരം ആണ് എന്ന് അഗ്നി പുരാണം ആറാം അദ്ധ്യായത്തിൽ പറയുന്നു അത് അംഗീകരിച്ചിട്ടില്ലെങ്കിൽത്തന്നെ ബുദ്ധൻ വേദ കാര്യങ്ങൾ മാത്രമേ പറ ഞ്ഞിട്ടുള്ളു യാഗം എന്ന പേരിൽ നടന്നിരുന്ന ജന്തു ഹിംസയെ ബുദ്ധൻ എതിർത്തിരുന്നു ഇത് ഇഷ്ടപ്പെടാത്ത ചില വരേണ്യവർഗ്ഗം പ്രചരിപ്പിച്ചതാണ് ബുദ്ധൻ നിരീശ്വരവാദി ആയിരുന്നു എന്നത്
വിനയൻ - ഇനി ഈശ്വരൻ ഉണ്ടെന്ന് കരുതിയാൽത്തന്നെ ആചാര അനുഷ്ഠാനങ്ങൾ അന്ധവിശ്വാസം അല്ലേ ?
ഉത്തരം - ഈശ്വരൻ ഉണ്ടെന്ന് കരുതി സംവദിക്കാൻ ഞാനില്ല ഒന്നുകിൽ ഈശ്വരൻ ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കുക അല്ലെങ്കിൽ ഇല്ലെന്ന് വ്യക്തമായി സ്ഥാപിക്കുക എന്നതിന് ശേഷമാകാം ആചാരങ്ങളുടെ കാര്യം
വിനയൻ - ഈ പ്രപഞ്ചമുണ്ടാകാൻ ഒരു കാരണം ഉണ്ടെന്ന് സമ്മതിക്കാം പക്ഷെ അതൊരിക്കലും ഈശ്വരനല്ല
മ
ഉത്തരം - വിഡ്ഢിത്തം പറയരുത്
വിനയൻ - ഇതിലെന്താ വിഡ്ഢിത്തം?
ഉത്തരം -- നിങ്ങൾ ഒരു നടനാണ് സമ്മതിച്ചു എന്നാൽ നിങ്ങൾ മോഹൻലാൽ അല്ല എന്ന് ഞാൻ പറഞ്ഞാൽ മോഹൻലാലിനെ എനിക്കറിയാം എന്നല്ലേ അതിനർത്ഥം? അത് കൊണ്ടല്ലേ നിങ്ങളല്ല മോഹൻലാൽ എന്ന് പറഞ്ഞത്? അപ്പോൾ പ്രപഞ്ച കാരണം ഈശ്വരൻ അല്ല എന്ന് നിങ്ങൾ പറയുമ്പോൾ എന്താണ് ഈശ്വരൻ എന്ന് നിങ്ങൾക്ക് അറിയാം എന്നല്ലേ അതിനർത്ഥം? എന്നാൽ പിന്നെ അതിനെ അങ്ങ് അംഗീകരിച്ചാൽ പോരെ?
അഫ്സൽ - നിങ്ങൾ വാക്കുകൾ കൊണ്ട് സർക്കസ് കളിക്കുകയാണ്
ഉത്തരം - ഇതിന് മറുപടി പ്രേക്ഷകർ പറയട്ടെ!
സദസ്സിൽ നിന്നും ശബ്ദം ഉയർന്നു ഉത്തരം പറയാനറിയില്ലെങ്കിൽ അത് പറയുക മാഷ് ഇവിടെ സർക്കസ്സൊന്നും കളിച്ചിട്ടില്ല ആ ചോദ്യത്തിൽ എന്താണ് തെറ്റ്? ആ ചോദ്യം ശരിയല്ലേ? പിന്നെ കുറേ നേരം മൗനം ആയിരുന്നു സംവാദം നിയന്ത്രിക്കുന്ന സബാസ്റ്റ്യൻ മാസ്റ്റർ പറഞ്ഞു ഇത് വരെയുള്ള സംവാദത്തിൽ ഈശ്വരൻ ഇല്ല എന്ന് സ്ഥാപിക്കാൻ വിനയനും അഫ്സലിനും കഴിഞ്ഞിട്ടില്ല 10 മിനുട് സമയം കൂടി അവർക്ക് ആലോചിക്കാൻ സമയം കൊടുക്കുന്നു കൊടുത്ത സമയം കഴിഞ്ഞിട്ടും അവർ പ്രതികരിക്കാത്തതിനാൽ മാസ്റ്റർ പറഞ്ഞു ഈശ്വരൻ ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ട് ആചാര അനുഷ്ഠാന സംബന്ധമായ ചോദ്യങ്ങളിലേക്ക് കടക്കാം - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ