ഭഗവദ് ഗീതാ, പഠനം 309 ആം ദിവസം അദ്ധ്യായം-9 രാജവിദ്യാരാജഗുഹ്യ യോഗം ശ്ലോകം 1 Date 8/4/2016
ഇദം തു തേ ഗുഹ്യത മം പ്രവക്ഷ്യാമ്യ നസൂയ വേ
ജ്ഞാനം വിജ്ഞാന സഹിതം യത് ജ്ഞാത്വാമോക്ഷ്യ സേ f ശുഭാത്
അർത്ഥം
പരമരഹസ്യമായ ഈ ശാസ്ത്രത്തെ അനുഭവജ്ഞാന സഹിതം അസൂയ ഇല്ലാത്ത നിനക്ക് ഞാൻ ഉപദേശിക്കാം ഇതറിഞ്ഞാൽ സംസാര ദുഖത്തിൽ നിന്ന് നീ മുക്തനാകും
2
രാജവിദ്യാരാജ ഗുഹ്യം പവിത്ര മിദ മുത്തമം
പ്രത്യക്ഷാവ ഗമം ധർമ്മ്യം സുസുഖം കർത്തു മവ്യയം
അർത്ഥം
ഇത് വിദ്യകളിൽ മെച്ച് അതിപ്രധാനവും അത്യന്തര ഹസ്യവും പവിത്രവും ഉത്തമവും നേരിട്ടനുഭവിച്ചറിയാവുന്നതും ധാർമ്മികവും അനുഷ്ഠിക്കാൻ എളുപ്പമുള്ളതും നാശ രഹിതവും ആകുന്നു
3
അശ്രദ്ധ ധാ നാ : പുരുഷാ: ധർമ്മസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവർത്തന്തേ മൃത്യു സംസാര വർ ത്മ നി
'അർത്ഥം
അല്ലയോ അർജ്ജു നാ ഈ ധർമ്മതത്ത്വത്തിൽ ശ്രദ്ധയില്ലാത്തവർ എന്നെ പ്രാപിക്കാതെ ജനന മരണ പ്രവാഹ രൂപമായ സംസാരമാർഗ്ഗത്തിലേക്ക് തിരിച്ചു പോകുന്നു
വിശദീകരണം
വിദ്യകളിൽ വെച്ച് പ്രാധാന്യമേറിയതും വളരെ രഹസ്യവും പവിത്രവും നേരിട്ട് അനുഭവിക്കാൻ കഴിയുന്നതും ധാർമ്മികവും വളരെ എളുപ്പത്തിൽ അനുഷ്ഠിക്കാവുന്നതും ആണ്. രാജവിദ്യാരാജഗുഹ്യ യോഗം എന്ന് ഭഗവാൻ പറയുന്നു അതെന്താണ് എന്ന് തുടർന്ന് വരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ