ബ്രഹ്മസത്യം ജഗദ്മിഥ്യ എന്ന് ശങ്കരന്റെ വാക്യത്തെ രവിചന്ദ്രൻ വിമർശിക്കുന്നു
സത്യത്തിൽ ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങൾ ഒന്നും രവിചന്ദ്രൻ മനസ്സിലാക്കിയിട്ടില്ല അദ്വൈതം അഥവാ ഏകം അതുണ്ടെങ്കിലേ രണ്ട് എന്ന ദ്വൈതത്തിന് നിലനിൽപ്പുള്ളു ഒന്ന് ഉണ്ടെങ്കിലേ രണ്ട് ഉണ്ടാകൂ ഒന്ന് വിസ്ഫോടനം വഴി രണ്ടായി ഒന്ന് പുരുഷനും മറ്റെത് പ്രകൃതിയും ഇവയ്ക്കെല്ലാം വലിയ അർത്ഥ തലങ്ങളുണ്ട് ഇവിടെ പ്രകൃതിയെ മായ എന്ന് പറയുന്നു ഭൗതിക ജീവിത വ്യവഹാരത്തിന് മായ അത്യാവശ്യമാണ്
ഏതൊരു സംഗതിയും ആദ്യം നമുക്ക് ഇഷ്ടപ്പെടണം ഇഷ്ടപ്പെട്ടാലേ നമുക്ക് സ്വീകരിക്കാൻ പറ്റൂ പിന്നെയാണല്ലൊ വ്യവഹാരം നടക്കുക? മായ അല്ലെങ്കിൽ മോഹിപ്പിക്കുന്ന ഘടകം ഇല്ലെങ്കിൽ !സത്യമായ അവസ്ഥ നേരിൽ അറിഞ്ഞാൽ പിന്നെ ഭൗതിക ജീവിതം ഇല്ല എന്നാൽ എപ്പോഴും മായയിൽ കുടുങ്ങി ജീവിക്കുന്നത് മുഢത്വമാണ് അതിനാണ് ഋഷിമാർ ബ്രഹ്മചര്യം ഗൃഹസ്ഥാശ്രമം വാനപ്രസ്ഥം സന്യാസം എന്നിങ്ങനെ നാല് ആശ്രമം വിധിച്ചിട്ടുള്ളത്?എല്ലാ അനുഭവത്തിന് ശേഷം ഗൃഹസഥാശ്രമ ധർമ്മം വഴിപോലെ നടത്തി പീന്നെ സത്യം മനസ്സിലാക്കണം ജീവിതത്തിൽ കാണുന്ന മോഹിപ്പിക്കുന്നത് എല്ലാം മായ ആണെന്നും ഇത് പ്രകൃതിയുടെ സ്വഭാവമാണെന്നും നാം ധരിക്കണം അപ്പോൾ ആണ് ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന സത്യം നാം അറിയേണ്ടത്
മോഹിപ്പിക്കുന്നതെല്ലാം മായ ആകുന്നു അതിനാലാണ് സത്യം ബ്രഹ്മം മാത്രമാണ് എന്ന് എപ്പോളുംഓർമ്മിപ്പിക്കെണ്ടി വരുന്നത് .സത്യത്തിൽ ബ്രഹ്മത്തിൽ അടങ്ങിയതാണ് മായ ഭൗതിക വ്യവഹാരാർത്ഥം രണ്ടായി നിന്ന് ലോക വ്യവഹാ്രം നടത്തുന്നു മായ എന്നത് മിഥ്യ ആണ് അതിനാണ് ആചാര്യ സ്വാമികൾ ഭജഗോവിന്ദത്തിൽ. നാഭീസ്തന ഭര നാഭീദേശം എന്ന് തുടങ്ങുന്ന ശ്ളോകം രചീച്ചത് സത്യത്തിന് ഒരിക്കലൂം മാറ്റമുണ്ടാകില്ല എന്നാൽ നമ്മുടെ മോഹങ്ങൾ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കും അപ്പോൾ സൃഷ്ടി പുരോഗമിക്കണമെങ്കിൽ മോഹാദികൾ ആവശ്യമാണ് അപ്പോൾ ദ്വൈതം എന്ന അവസ്ഥ ഉണ്ടാകുന്നു അപ്പോൾ ദ്വൈതം എന്ന രണ്ട് എന്ന അവസ്ഥ വേണമെങ്കിൽ അദ്വൈതം എന്ന ഏകം എന്ന അവസ്ഥ ഉണ്ടായാലെ പറ്റൂ ഇത്തന്നെയാണ് ആചാര്യ സ്വാമികൾ പറഞ്ഞതും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ