ഇരുപത്തി നാലാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
ബലരാമനും ശ്രീകൃഷ്ണനും അമ്പാടിയിൽ ഏവരുടേയും ഓമനകളായി വളർന്നു തടവറയിൽ നിന്നും മോചിക്കപ്പെട്ട വസുദേവ രും ദേവകിയും തീർത്ഥയാത്രക്ക് പോയി അവർ ബദര്യാ ശ്രമത്തിൽ എത്തി കറേ കാലം അവിടെ തങ്ങി'മഹർഷിമാരിൽ നിന്നും രാമകൃഷ്ണന്മാരുടെ വിവരങ്ങളെല്ലാം അറിയാറുണ്ടായിരുന്നു സഞ്ചാരികളായ ചില മുനിമാരായിരുന്നു അവർക്ക് വിവരങ്ങൾ നൽകിയിരുനത്
അമ്പാടിയിലെത്തിയ കൃഷ്ണന്റെ ലീലകൾ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിരുന്നുവല്ലോ! വലിയ അസുരന്മാരുടെ ആക്രമണം :കൃഷ്ണൻ വിദഗ്ദ്ധമായി നേരിട്ടുവെങ്കിലും യശോദയുടെ നിർബന്ധപ്രകാരം താമസിക്കാൻ പറ്റിയ സ്ഥലം അന്വഷിക്കവേ വൃന്ദാവനത്തിലെ അധിപനായ വൃഷഭാനുവിന്റെ ക്ഷണം സ്വീകരിച്ച് അമ്പാടിയിലെ ഗോപന്മാർ സകുടുംബം അവിടെക്ക് താമസം മാറ്റി
കംസന്റെ മന്ത്രിയായിരുന്ന പ്രലംബൻ വസുദേവർ കുട്ടിയെ മാറ്റിയ വിവരം അറിഞ്ഞിരുന്നു മരണസമയത്ത് അയാൾ അത് കംസ നോട് വെളിപ്പെടുത്തി കംസൻ ധനുർ പൂജ ഉത്സവമായി ആഘോഷിക്കുവാൻ തീർച്ചയാക്കി തന്റെ മരുമക്കളെ ക്ഷണിക്കാനായി അക്രൂരനെ വൃന്ദാവനത്തിലേക്ക് പറഞ്ഞയച്ചു രാമനോടും കൃഷ്ണനോടും മാതാപിതാക്കൾ ദേവകിയുംവസുദേവ രും ആണെന്ന് അക്രൂരൻ പറഞ്ഞുവെങ്കിലും രാമനും കൃഷ്ണനും യാതൊര ഭാവഭേദങ്ങളും ഉണ്ടായില്ല ഞങ്ങൾ വരാമെന്നും അങ്ങ് ഇപ്പോൾ തിരിച്ചു പോയിക്കൊള്ളുക എന്ന് കൃഷ്ണൻ അക്രൂര നോട് പറഞ്ഞു പോകുന്നതിന് മുമ്പ് കാളിന്ദീ നദിയിൽ അക്രുരൻ കുളിക്കാനിറങ്ങി ഒന്നു മുങ്ങിയപ്പോൾ അനന്തശായിയായ മഹാവിഷ്ണുവിനെ വെള്ളത്തിനടിയിൽ അക്രൂരൻ കണ്ടു നിവർന്ന് നോക്കിയപ്പോൾ രാമനും കൃഷ്ണനും ദൂരെ നിൽക്കുനതും കണ്ടു അനന്തനും മഹാവിഷ്ണുവും ആണ് രാമകൃഷ്ണൻ മാർ എന്ന് അക്രൂരന് ബോദ്ധ്യമായി
രാധയോട് യാത്ര പറഞ്ഞ് കൃഷ്ണൻ എത്തി രണ്ട് കതിരപ്പുറത്തായി ബലരാമനും ശ്രീകൃഷ്ണനും മഥുരയിൽ എത്തി പെട്ടെന്ന് കൊട്ടാരത്തിനകത്ത് കയറി ആരും തടയുന്നതിന് മുമ്പ് തന്നെ വില്ല് പൂജിച്ചിരുന്ന സ്ഥലത്ത് അവർ എത്തി വില്ല് കണ്ടതും നിമിഷങ്ങൾക്കുള്ളിൽ ശ്രീകൃഷ്ണൻ അതെടുക്കുകയും കുലയ്ക്കുകയും ഒടിക്കുകയും ചെയ്തു ചാപം മുറിഞ്ഞ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു കംസൻ എന്താണ് എന്ന് അന്വേഷിച്ചു വന്നപ്പോൾ പാപം മുറിഞ്ഞു കിടക്കുന്നതാണ് കണ്ടത് പരശുരാമന്റെ വാക്കുകൾ കംസൻ ഓർമ്മിച്ചു ഭയം കൊണ്ട് കംസൻ വിറയ്ക്കാൻ തുടങ്ങി ആരും ഈ ചാപം കുലക്കില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കംസന് ഈ ദൃശ്യം അവിശ്വസനീയമായി തോന്നി തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ